THIS BLOG IS A SINGLE WINDOW TO SERVICES AVAILABLE AS A CITIZEN OF KAMBALLUR AND A PLATFORM TO WORK FOR A NEW INDIA
Pages
▼
ESSENTIAL SERVICES
▼
Pages
▼
Wednesday, August 20, 2014
Friday, August 8, 2014
ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചു .
ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചു .
പെരുമ്പട്ടയിൽ കൊമേഴ്സ് ഗ്രൂപ്പ് ( 39 ) ,
പാലാവയലിൽ സയൻസ് (01) ,
ചെറുപുഴ - സയൻസ് -(01) ,ഹുമാനിറ്റീസ്-11,
വെള്ളരിക്കുണ്ടിൽ കൊമേഴ്സ് ( 39)
( എല്ലാം ഓരോ ബാച്ച് വീതം )
Sunday, August 3, 2014
നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു
4,5,6 തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വെച്ചു.
കാസര്ഗോഡ് ജില്ലയില്‍ പ്രാദേശികഅവധി പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ,
സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു
കാസര്ഗോഡ് ജില്ലയില്‍ പ്രാദേശികഅവധി പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ,
സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു