Pages

ESSENTIAL SERVICES

Pages

Wednesday, March 12, 2014

മംഗലാപുരത്തെ കമ്പല്ലൂര്‍ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്

മംഗലാപുരത്തെ കമ്പല്ലൂര്‍ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്-
ഫ്ലാഷ് ന്യൂസ് :- ചെറുപുഴ, ചുണ്ടക്കടുത്ത് സാധുമുക്കില്‍ കമ്പല്ലൂര്‍ താമസം പാലാവയല്‍ സ്കൂള്‍ അദ്ധ്യാപകന്‍ ബെന്നി മാസ്റ്റര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പ്പെട്ടതായി അറിയുന്നു എല്ലാ സുഹിര്‍ത്തുക്കളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക .അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ.
പയ്യന്നൂര്‍ സബ ഹോസ്പിറ്റലില്‍ പ്രാഥമിക പരിശോധനക്ക് ശേഷം മംഗലാപുരത്തേക്ക്( യൂണിറ്റി ഹോസ്പിറ്റല്‍ ?) ഇപ്പോള്‍ കൂടുതല്‍ പരിശോധനക്കായി പോകുന്നു.
പരിക്കു ഗുരുതരമല്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌.

13 / 03 / 2013  റിപ്പോര്‍ട്ട്‌.

സ്കാനിംഗ്  കഴിഞ്ഞു .പ്രശ്നങ്ങളില്ല .റൂമിലേക്ക്‌  മാറ്റി .എന്നാൽ  കുറച്ചു ദിവസം ആശുപത്രിയിൽ തങ്ങേണ്ടി വരും .ദേഹ വേദനയുണ്ട് .

17/03/2014
ബെന്നി മാസ്റ്റർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി . വീട്ടിൽ കുറച്ചു ദിവസങ്ങൾ പൂർണവിശ്രമം  വേണ്ടി  വരും .

No comments:

Post a Comment