Saturday, December 8, 2012

അഭിനന്ദനങ്ങള്‍,


ജില്ലയില്‍ ഒന്നാം സ്ഥാനം കൈവരിച്ച
കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്ക്കൂളിലെ  റെഡ് ക്രോസ്  വളണ്ടിയര്‍മാര്‍ക്കും കോഡിനേറ്റര്‍  ലതാ ഭായി ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍,!!   !! ***
ആസൂത്രണ ത്തിന്റെയും ആത്മാര്‍ ഥ ത യുടേയും കാഴ്ച പ്പാടിന്റെയും കഠിനാ ധ്വാന ത്തിന്റേയും കൂട്ടായ്മയുടേയും വിജയമാണിത് .

See the Coordinator and the Volunteers in work.Workshop on Umbrella Making June 2012
LATHABHAYI K R ,the Coordinator,Red Cross Unit
SEND HER A NOTE OF CONGRATS AT THIS EMA
IL ADDRESS-prncplkmbllr@gmail.com,or nsskamballurghss@gmail.com

Sunday, November 18, 2012

കുഞ്ഞപ്പേട്ടന് ആദരാഞ്ജലികള്‍ 

Friday, September 14, 2012

ലഹരി വിരുദ്ധ ബോധവല്‍കരണ ചര്‍ച്ചാ ക്ലാസ്സ്‌


ഇന്ന്‍ ഉച്ച കഴിഞ്ഞ് 2 മണിക്ക്   കമ്പല്ലുര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും ജെ സി ഐ കമ്പല്ലുര്‍ ചാപ്റെറിന്റെയും ആഭിമുഖ്യത്തില്‍  ലഹരി വിരുദ്ധ ബോധവല്‍കരണ ചര്‍ച്ചാ  ക്ലാസ്സ്‌ നടത്തി . ജെ സി ഐ പരിശീലകന്‍ പ്രദീപന്‍ മാലോത്ത്‌ ക്ലാസ്സ്‌ നയിച്ചു .11,10 ക്ലാസ്സുകളിലെ 250ഓളം കുട്ടികള്‍ പങ്കെടുത്തു.
ജെ സി ഐ കമ്പല്ലുര്‍ പ്രസിഡണ്ട്‌ ഗിരിഷ് ടി വി അദ്ധ്യക്ഷനായ പ്രാരംഭ ചടങ്ങില്‍ സെക്രട്ടറി രാജേഷ്‌. കെ സ്വാഗതം പറഞ്ഉ.  പ്രിന്‍സിപ്പല്‍ കെ ഡി മാത്യു യോഗം ഉദ്ഘാടനം  ചെയ്തു  പി ടി എ പ്രസിഡണ്ട്‌ സി ജെ മാത്യു ,ഹെഡ്‌ മാസ്റ്റര്‍ ജലാല്‍ കെ കെ  തുടങ്ങിയവര്‍ സംസാരിച്ചു`   നാഷണല്‍ സര്‍വീസ് സ്‌കീം  വളണ്ടിയര്‍ മിഥുനാ ഷാജി നന്ദി രേ ഖപ്പെടുത്തി .

വാറ്റിന്റെയും ബിവെരജ് മദ്യത്തിന്റെയും സ്വാധീന വലയ ത്തില്‍ പ്പെട്ട മലയോരമേഖലയായ കമ്പല്ലുരില്‍ ഇത്തരം ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ് .

മി ഥു ന ഷാജി 






അടുത്ത പരിപാടി

Thursday, August 30, 2012

ഇന്നത്തെ വാര്‍ത്ത‍

തിരുവോണാശംസകള്‍.......*.., *****അടുത്താ ഴ്ച്ചത്തെ  പരിപാടി ..........അദ്ധ്യാപക ദിനം  : സപ്തംബര്‍  5 നു ഗുരുപ്രണാമം!  വിരമി ച്ച ഗുരുക്കന്മാര്‍  കാമ്പസ്സില്‍ തിരികെയെത്തുന്നു .ഞങ്ങ ളുടെ ആദരവും സ്നേഹവും അവര്‍ക്കായി വീണ്ടും *******പൊന്നാടകളുടെയും പൂചെണ്ടുകളുടേയും രൂപത്തില്‍.....****************** *******ഗുരുര്‍ ബ്രഹ്മ , ഗുരുര്‍ വിഷ്ണു ,ഗുരുര്‍ ദേവോ മഹേശ്വര ,ഗുരു സാക്ഷാല്‍ പരബ്രഹ്മ : തസ്മൈ ശ്രീ ഗുരുവേ  നമ:****** TODAY'S NEWS FOLLOWS.... നാടകക്കളരിയും  നേതൃത്വപരിശീലനക്ലാസ്സും ;

  മൂന്നു ദിവസമായി (30,31,1)ക്യാമ്പസ്സില്‍ നടന്നുവരികയായിരുന്ന നാടകക്കളരി സമാപിച്ചു.ക്യാമ്പ് പ്രയോജനപ്രദമായിരുന്നുവെന്ന്‌  കുട്ടികള്‍  പറഞ്ഞു.നല്ലപാഠം ക്ലബ്ബിന്‍റെ കോഡിനേററര്‍മാരായ  ബൈജു മാസ്റ്റര്‍,  ലതാബായി  ടീച്ചര്‍ ,എന്‍ എസ്‌ എസ്‌ വളണ്ടിയര്‍മാരായ ആനന്ദ് ആര്‍  ,അര്‍ജുന്‍ ടി.ആര്‍ ,ആകാശ് പി കെ ,അര്‍ച്ചന പി ,റിയ ജോയ് ,അമൃത എന്‍ ടി ,മനു ജോസ്   എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി .പ്രശസ്ത നാടക പ്രവര്‍ത്തകന്‍  ഉദയന്‍ കുണ്ടംകുഴി കുട്ടികള്‍ക്ക് ശിക്ഷണം നല്‍കി .

വിശദവി വര ങ്ങ ള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
https://docs.google.com/open?id=0B0v8508C89CTc2lzX0ZRZm1JRTg


.നല്ലപാഠം ക്ലബിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് നേതൃത്വപരിശീലനക്ലാസ്സ് സംഘടിപ്പിച്ചു.,ഉപദേ ശകസമിതിയംഗമായ ബൈജു മാസ്റ്റര്‍, ലതാബായി  ടീച്ചര്‍ എന്‍ എസ്‌ എസ്‌ വളണ്ടിയര്‍മാരായ സാബിര്‍ പി എച്ച്  ,സനൂജ പദ്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു .പ്രോഗ്രാം കോഡിനേറ്റര്‍ സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍ പരിശീ ലനം  നല്‍കി <
കമ്പല്ലുര്‍സ്കൂളില്‍.നാടകക്കളരി........... ഇന്ന് രാവിലെഹരിഷ്പിനായര്‍ഉദ്ഘാടനംചെയ്തു .ക്യാമ്പ്‌മൂന്നുദിവസംനീണ്ടു നില്‍കും.50ഓളംവിദ്യാര്‍ഥികള്‍ക്യാമ്പില്‍പങ്കെടുക്കുന്നു.പ്രശസ്തനാടക പ്രവര്‍ത്തകന്‍ഉദയന്‍കുണ്ടംകുഴിയാണ്പരിശീലകന്‍..........നല്ലപാഠംക്ലബിന്‍റെതനതുപ്രവര്‍ത്തനങ്ങളില്‍ഒന്ന് . .......................എന്‍ എസ് എസ് യൂനിറ്റി ന്‍റെ ആശംസകള്‍>

Wednesday, August 29, 2012

ഈ ആഴ്ചയിലെ വാര്‍ത്തകള്‍

ഈ ആഴ്ചയിലെ വാര്‍ത്തകള്‍..... ആഗസ്റ്റ്‌ 24 വെള്ളിയാഴ്ച - കമ്പല്ലുര്‍ സ്കൂളില്‍ ഓണാഘോഷം വിപുലമായി നടത്തപ്പെട്ടു .പി ടി എ പ്രസിഡന്റ്‌ സി ജെ മാത്യു ,മദര്‍ പി ടി എ പ്രസിഡന്റ്‌ സിസിലി തോമസ്‌ ,വൈസ് പ്രസിഡന്റ്‌ ദാമോദരന്‍ കൊല്ലാട, പി ടി എ അംഗം പി ടി സുധാകരന്‍ തുടങ്ങി യവര്‍ സംബന്ധിച്ചു .ഓണപ്പൂക്കളമത്സരം ,ഓണസ്സദ്യ ,പായസ വിതരണം ,ഓണപ്പുടവ വിതരണം ,നാട്ടുപൂക്കളെ ത്തേടി ,രക്തഗ്രൂപ്പ് നിര്‍ണയം , മത സൌഹാര്‍ദ പ്രതിജ്ഞ ,മത സൌഹാര്‍ദ പ്രസംഗ മത്സരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു . എന്‍ എസ് എസ് യൂനിറ്റ് ,നല്ല പാഠം ക്ലബ്‌ ,റെഡ് ക്രോസ് യൂണിറ്റ്‌ ,എന്നിങ്ങനെ വിവിധ സ്കൂള്‍ ക്ലബ്ബുകള്‍ ഈ പ്രവര്‍ത്തനങ്ങളെ വിജയിപ്പിച്ചു. .......... ആ ഗസ്റ്റ്‌ 2 6 ഞായര്‍ ജെ സി ഐ യുടെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു .നേതൃത്വ പരിശീ ലനക്യാമ്പ്‌ നല്ല പാഠം അംഗങ്ങള്‍ക്ക് 1/9/2012 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ...കൂടുതല്‍ വാര്‍ത്തകള്‍ പിന്നീട് ............... നാളത്തെ പ്രോഗ്രാം - നാടകക്കളരി സ്കൂള്‍ ഓഡി റ്റോറിയത്തില്‍ 30/09/2012 രാവിലെ 10 മണിക്ക് ...............

Saturday, August 18, 2012

JALEEL PASSES AWAY

 JALEEL S/O MUHAMMED,A YOUNG MERCHANT IN KAMBALLUR TOWN PASSED AWAY TODAY MORNING.
OUR DEEP FELT CONDOLENCES TO THE BEREAVING FAMILY AND FRIENDS

BYE,BROTHER.-CKR

Sunday, July 29, 2012

CAPTAIN LAKSHMI COMEMMORATED



            THE BRAVE FREEDOM FIGHTER AND COMMUNIST ,CAPTAIN LAKHSMI WAS COMMEMORATED IN A FUNCTION HELD BY THE NETHAJI SWASRAYA SANGHAM
IN THE CRC HALL IN KAMBALLUR TODAY.ALL THE MEMBERS OF THE SWASRAYA SANGHAM WAS PRESENT.
        JITHESH PRESIDED  THE FUNCTION. C K RADHAKRISHNAN MASTER WAS THE CHIEF GUEST .P.K.MOHANAN , THE SECRETARY OF THE CRC FELICITATED THE FUNCTION.VINOD MASTER EXTENDED THE VOTE OF THANKS.
         THE NEED FOR VOLUNTEERISM AND THE IMORTANCE OF RATIONAL APPROACH IN LIFE WAS STRESSED BY THE SPEAKERS.MEMBERS WERE EXHORTED TO BE READY FOR EYE DONATION AS WELL AS BODY DONATION.
          THE ABSENCE OF PROPER REPRESENTATION  FROM THE PART OF KERALA GOVERNMRNT AT  HER FUNERAL WAS WIDELY POINTED OUT BY ALL THE SPEAKERS.
          CAPTAIN LAKSHMI DESERVES SUCH HONOUR AND GRATITUDE FROM THE NATION FOR HER DEDICATION AND HARD WORK

          A BEAUTIFUL PORTRAIT OF CAPTAIN LAKSHMIN  BY THE ARTIST,SUMESH KAMBALLUR WAS PUBLISHED IN THE FUNCTION.
********************************************************************************
REPORT  PREPARED BY CKR KAMBALLUR 9447739033

Saturday, May 19, 2012

HISTORIC RESULT FOR PLUS 2 IN GHSS KAMBALLUR


98 %-F0R SCIENCE AND HUMANITIES BATCHES

FOR THE FIRST TIME WE ARE JUST ONE SHORT OF 100% SUCCESS IN SCIENCE AS WELL AS HUMANITIES BATCHES.

WE ALSO FEEL PROUD OF  THE SPLENDID PERFOMANCE OF OUR VOLUNTEER CAPTAIN ,NEETHUMOL C J WITH A+ IN ALL SUBJECTS.
CONGRATS!
NEETHUMOL C J (OUR VOLUNTEER CAPTAIN) WITH 
A+ IN ALL SUBJECTS.  (HUMANITIES BATCH )

THE NSS UNIT CONGRATULATE 
THE STUDENTS ,TEACHERS AND THE PTA
 ON THE GRAND SUCCESS 
WITH 98% E H S.




NEETHUMOL C J, OUR VOLUNTEER CAPTAIN SPEAKING ON WATER SAFETY.

Sunday, May 13, 2012

KOLLADAPPALAM WORK IN POGRESS

Construction of Kollada Bridge across
Karyamkode river on Kadumeni Padiyottuchal road—11 CRORE PROJECT


 
 VIEW FROM KOLLADA SIDE

 VIEW UP FROM THE RIVER




 DEPTHS OF A PILLAR PIT


 A PILLAR BEING BUILT

 ON THE VAYAKKARA SIDE OF THE BRIDGE
 THE NEW APPROACH ROAD










VIEW FROM KOLLADA SIDE -VIDEO
VIEW UP FROM THE RIVER
ON THE VAYAKKARA SIDE OF THE BRIDGE