Saturday, December 24, 2016

COURIER SERVICEഅടിയന്തിര പാർസൽ അയക്കുവാൻ

അടിയന്തിര പാർസൽ അയക്കുവാൻ
നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ ,ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ അവസ്ഥയിൽ സഹായത്തില്ല. പിന്നെ ചെയ്യാനുള്ളത് സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്.
എന്നാൽ KSRTC, Fastbuz എന്ന പേരിൽ പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം! ചെയ്യേണ്ടത് ഇത്ര മാത്രം. ഡിപ്പോയിലുള്ള Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക. കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു.കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള KSRTC യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്....

Reachon - Fastbuz Locations -
ALAPPUZHA
Johnson- 9387881365
9895620401
04776990401
ALUVA
Vipin Das A D
9567211133, 9539348308
7034000744
9746091883
ANKAMALI
Jophin - 9645656666
Joy Antony - 9847931684
0484-2452838
CHALAKKUDY
John Paul - 9995760308
9995181511
9562338856
ERNAKILAM
Jiju Sebastion -7558025222
9656341999
KANNUR
P K Jayaraj - 9495659887
0490-2768887
8281224090
KARUNAGAPPALLY
R Radhakrishna Pillai - 8891123132
9747755808
KATTAPPANA
Radhakrishnan O S
9747076565
9746401678
KAYAMKULAM
P S Harikumar
9562821999
7558825756
8606849484
9745255750
KOLLAM
Binu Sebastion P
9744216340
9562531999
04743242424
KOTTAYAM
Manu V R -
7559060911
KOZHIKKODE
Akhil V P - 9072755113
0495-2729455
9072755855
KUMALY
Aju C Mathew - 9400823082
MALAPPURAM
Haneefa C P - 0483-2735761
9497427818 (office)
9539584242 (office)
8089399195
MANANTHAVADY
Jamin K John - 9495641328
04935-245528
8606743273
MOOVATTUPUZHA
Sasidharan - 9446037539
9446767539
PALAKKAD
Pramodh K M - 9388122578
Sreeram -9846586710
0491-3169869
PERINTHALMANNA
Gafoor - 9496358533
04933-227074 (Shibin)
7034196395
9497426818
9539500000
PERUMBAVOOR
Joji George - 9961868750
Joy Antony - 9847931684
04842591455
PONNANI
Pramodh V K - 0494-2668707
9495896538
SULTHAN BATHERY
Sajeesh Babu N S
9446924885
04936-224485
9495924623
THODUPUZHA
T S Ramesh Kumar
9495834205
8606319160
THRISSUR
Madhu M - 9388316953
9446323892
9446031559
9072071757
8137904157
TVM CITY
Kumar - 9562431999
9847920663
VAIKOM
Gopalakrishnan K
04829-233447
BANGALORE
Jayaraman - 9448000877
9342556557
Vytilla Hub
Jiju Sebastion -7558025222
9656341999
(ഒരു സുഹൃത്തിന്‍റെ പോസ്റ്റില്‍ നിന്നു കോപ്പിയടിച്ചത്.)

Thursday, December 22, 2016

Sunday, October 2, 2016

കമ്പല്ലുര്‍ ബെഡൂര്‍ ഫോറസ്റ്റ് വനം മാലിന്യ നിക്ഷേപത്തിനും ഓപ്പണ്‍ എയര്‍ മദ്യപാനത്തിനും വേണ്ടിയാണോ

കമ്പല്ലുര്‍ ബെഡൂര്‍ ഫോറസ്റ്റ് വനം മാലിന്യ നിക്ഷേപത്തിനും ഓപ്പണ്‍ എയര്‍ മദ്യപാനത്തിനും വേണ്ടിയാണോ ......?
വലിച്ചെറിഞ്ഞ മദ്യകുപ്പികള്‍ അടക്കം കിന്റല്‍ കണക്കിന് മാലിന്യങ്ങള്‍ ആണ് ഇന്ന് ഗാന്ധി ജയന്തി പ്രമാണിച്ച് കമ്പല്ലുര്‍ ടൌണ്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുനയംകുന്ന്‍ സൈബര്‍ വിംഗ് പോരാളികളും കമ്പല്ലുര്‍ നേതാജി പുരുഷസംഘം പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കിടയിയില്‍ നീക്കം ചെയ്തത് ..
വകുപ്പ് അധികൃതരുടെ ശ്രദ്ധ എത്രയും വേഗത്തില്‍ പതിയണമെന്ന് ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പ്രസംഗിച്ച മുനയംകുന്ന്‍ സൈബര്‍ പോരാളി സഖാവ് ഷിഖിന്‍ കമ്പല്ലുരും കമ്പല്ലുര്‍ ടൌണ്‍ ഡിവൈഎഫ്ഐ സെക്രട്ടറി സജിത്ത് കമ്പല്ലുരും ഡിവൈഎഫ്ഐ പ്രസിഡണ്ട്‌ വിശാഖ് കമ്പല്ലുരും നേതാജി പു രുഷസംഘം സെക്രട്ടറി വേണുവും പ്രസിഡണ്ട്‌ സുരേന്ദ്രനും ഡിവൈഎഫ്ഐ മേഘലാ കമ്മിറ്റി അംഗം രാഹുല്‍ കമ്പല്ലുരും ശക്തമായ ഭാഷയില്‍ ആവശ്യപെട്ടു ..
പ്രവര്‍ത്തകരുടെ   ഇടപടലിലുടെ മാലിന്യം തള്ളിയ സമീപ പ്രദേശത്തുള്ള ഒരു കക്ഷിയെ കയ്യോടെ പിടികൂടി വിളിച്ചു വരുത്തി മാലിന്യം തിരിച്ചടുപ്പിക്കുകയും ഉണ്ടായി .
..

Friday, July 1, 2016

PARTICIPATORY VILLAGE PROJECT 2016

ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ കബ്ബല്ലൂര്‍ നാഷണല്‍ സര്‍വീസ് സ്കീം കമ്പല്ലൂര്‍ ഗ്രാമത്തില്‍  പൊതുജനങ്ങള്‍ക്കായി  നടപ്പിലാക്കുന്ന കംപൃൂട്ടര്‍ സാക്ഷരതാ  യ ജ്ഞത്തിന് തുടക്കമായി.കമ്പല്ലൂരിനെ സമ്പൂര്‍ണ ഇ സാക്ഷരത ഗ്രാമമാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷൃം.വനിതകള്‍ക്ക് പ്രസംഗ പരിശീലനം,കുടനിര്‍മാണം, വീടുകളില്‍ മാലിന്യനിര്‍മാര്‍ജനം,ലഹരിവിരു
ദ്ധ പ്രവര്‍ത്തനങ്ങള്‍ ,യുവാക്കള്‍ക്ക് തെങ്ങുകയറ്റ പരിശീലനം തുടങ്ങിയവയിലൂടെ മാതൃകാഗ്രാമമാക്കൂകയാണ് ഉദ്ദേശ്യം.ബ്ളോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പര്‍ എം എം സുലോചന അദ്ധ്യക്ഷയായി.ശ്രീ.കെ.പി മാത്യു,പ്രിന്‍സിപ്പാള്‍ കെ.ഡി മാത്യു,ഹെഡ്മാസ്റ്റര്‍ കെ രാമകൃഷ്ണന്‍,പ്രാഗ്രാം ഓഫീസര്‍ കെ എന്‍ മനോജ്കുമാര്‍ ,സി.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.എന്‍ എസ് എസ് സംസ്ഥാനതലഅവാര്‍ഡ് ജേതാവ് ഷാഹുല്‍ ഹമീദിനെ ആ ദരിച്ചു.

Tuesday, June 28, 2016

കൃഷിപാഠം സെമിനാറും ഞാറു നടീലും 28/6/2016

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും നല്ലപാഠം ക്ളബ്ബിന്‍റെയും നേതൃത്വത്തില്‍ കൃഷിപാഠം സെമിനാറും ഞാറു നടീലും നടന്നു.സ്കൂള്‍ വളപ്പില്‍ പ്രത്യാശ,ഉമ,ഏഴോം 4  എന്നീ നെല്ലിനങ്ങളുടെ ഞാറുകള്‍ നട്ടു.അധ്യാപകനും കര്‍ഷകനൂമായ തയ്യേനി സ്കൂളിലെ മുരളീധരനാണ് നെല്‍വിത്തും ഞാറും നല്‍കിയത്.തുടര്‍ന്ന്,വിവിധയിനം കൃഷിരീതികളെപ്പറ്റി സെമിനാര്‍ നടന്നു.എന്‍ എസ് എസിന്‍റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി വഴുതിന കൃഷിയും തുടങ്ങി.പ്രിന്‍സിപ്പാള്‍ കെ.ഡി മാത്യു,പ്രോഗ്രാം ഒാഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,സി കെ രാധാകൃഷ്ണന്‍ ,പദ്മനാഭന്‍ എന്നിവര്‍ നേത്യത്വം നല്‍കി

Sunday, June 26, 2016

Saturday, June 18, 2016

Prevention is better than cure


Kamballur to be Plastic free village


വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതി

എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ കമ്പല്ലൂരില്‍ നടപ്പിലാക്കുന്ന വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതിയായ ഹരിതസമൃദ്ധിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങുംതൈകള്‍ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെംബര്‍ ശ്രീമതി എം എം സുലോചന കര്‍ഷകനായ ഗോപനാഥന് തൈ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

Saturday, May 28, 2016

Support Rasna C V രസ്നയുടെ കൂടെ പൊരുതാം.രോഗത്തിനെതിരെ

രസ്നയുടെ കൂടെ പൊരുതാം.രോഗത്തിനെതിരെ

https://www.facebook.com/rasnacvmoukod/ABOUT THE DISEASE
TO READ IN ENGLISH CLICK HERE
ഈ രോഗം ലൂപാസ് എന്നും     എസ്  എല്‍ ഇ  എന്നും ചുരുക്ക പേരില്‍ വിളിക്കപ്പെടുന്നു.
രോഗിയുടെ പ്രതിരോധ വ്യവസ്ഥ അയാളുടെ തന്നെ ജീവകോശങ്ങളെ അന്യ കോശങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചു ആക്രമിക്കുന്നതാണ് ഈ അസുഖത്തില്‍ സംഭവിക്കുന്നത്‌ .
ഇതിനു പാരമ്പ ര്യം, പരിസ്ഥിതിജന്യം,ഹോര്‍മോണ്‍ എന്നീ ഘടകങ്ങളില്‍ ഏതെങ്കിലും ഒരു കാരണം ഉണ്ടാകാം.
ശരീരത്തില്‍ അകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍( ഹൃദയം,സന്ധികള്‍,ത്വക്ക്,ശ്വാസകോശം,രക്തക്കുഴലുകള്‍,കരള്‍,വൃക്കകള്‍,നടീ വ്യവസ്ഥ)      വീക്കം ഉണ്ടാവുന്നു.

മുഖത്ത് മൂകിന്റെ ഇരുവശങ്ങളിലായി കാണുന്ന ചുവന്ന തടിപ്പുകള്‍ ഈ രോഗത്തിന്റെ പ്രകടമായ ഒരു ലക്ഷണമാണ്.പനി,ക്ഷീണം,സന്ധി വേദന തു ട ങ്ങിയ ലക്ഷണങ്ങളും കാണും.ലക്ഷങ്ങളില്‍ അമ്പത് പേര്‍ക്ക് എന്ന തോതില്‍ വളരെക്കുറച്ചു പേരില്‍ മാത്രം  കാണുന്ന ഈ രോഗം  പൂര്‍ണമായി ഭേദമാക്കാനാവില്ല.

ചികിത്സ കൊണ്ട് രോഗ നിയന്ത്രണം സാധിക്കും.നല്ല ചികിത്സ ലഭ്യമാക്കിയാല്‍ സാധാരണ ജീവിതം നയിക്കാന്‍ രോഗികള്‍ക്ക് കഴിയും.നിരന്തരഔഷധ പ്രയോഗവും പരിചരണവും ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

TREATMENT COST-FOR A GEN IDEA,CLICK HERE

  • According to a fact sheet[2] from the Lupus Foundation of America, the yearly cost of treatment for lupus averages more than $12,600( 8.5 LAKH RUPEES) per patient. In patients with lupus nephritis, in which kidneys are involved, the annual costs[3] range from just under slightly less than $30,000( 20 LAKHS) to over more than $60,000(40 LAKHS) a year, according to LupusResearch.org.
പ്രതിവര്‍ഷ ചികിത്സാ ചെലവു എട്ടര ലക്ഷം മുതല്‍ നാല്‍പ്പതുലക്ഷംരൂപ വരെയാകാം.( പ്രതിമാസം എഴുപതിനായിരം രൂപ മുതല്‍ ...


Friday, May 20, 2016

PRIMARY HEALTH CENTRE ,CHITTARIKKAL

A great effort to provide free medical service to common man.Two doctors available from 10 A M to 1 P M.

Rs.2 /- for OP TICKET.

Medical lab facility also available.

ph.no.04672 222131 MOB : 8606889082(LAB)

HIGHER SECONDARY ADMISSION- APPLY ONLINE FROM 21/05/2016 TO 31/05/2016

HELP DESK AVAILABLE AT GHSS KAMBALLUR.YOU CAN APPLY FROM AKSHAYA CENTRES ALSO.


 CLICK FOR MORE DETAILSCLICK TO APPLY

IMPORTANT DATES

20/5/2016-31/05/2016 TO  APPLY
07/06/2016 TRIAL ALLOTMENT
13/06/2016 FIRST ALLOTMENT
22/06/2016 FINAL ALLOTMENT
27/06/2016 CLASSES BEGIN
30/07/2016 ADMISSION CLOSES


WILL YOU GET ADMISSION IN GHSS KAMBALLUR ? DECIDE AFTER COMPUTING THE OVERALL GRADE POINT AND THE RANK DETAILS GIVEN BELOW.

WGPA GEN ETB MUSLIM
HUM 7.9 7.24 7.03
SCIENCE 9.02 8.44 7.47
:

Tuesday, May 10, 2016

higher secondary result 2016-GHSS KAMBALLUR

science batch 94%( 79/84) full A plus - 2 AMRUTHA K P;SARUN  M
humanities 88 ( 51/58 )FULL A+ NIL

science batch
eng Lan 2 phy che bio maths
3432777 ABHIJITH SABU SCIENCE B  (130) A+  (184) B  (121) C+  (112) B  (121) C+  (100) EHS
3432778 AJAS C A SCIENCE B  (133) A+  (186) C+  (112) C+  (101) B+  (140) C+  (100) EHS
3432779 AMITH ANTONY SCIENCE B  (128) A+  (196) B  (121) B  (121) B  (130) B  (120) EHS
3432780 AMRUDHANANDH P M SCIENCE C+  (100) A+  (185) B  (120) B  (120) B  (120) C+  (100) EHS
3432781 ANAS M HYDHAR SCIENCE A  (179) A+  (188) B  (130) B  (122) B+  (140) B  (120) EHS
3432782 ARJUN K P SCIENCE B  (136) A+  (181) C+  (116) C+  (100) B  (120) C+  (100) EHS
3432783 ATHUL V L SCIENCE B+  (144) A+  (185) A  (161) B  (123) B+  (141) B  (120) EHS
3432784 HAMEEDULLA SCIENCE A  (160) A+  (180) B  (120) C+  (103) B  (120) C+  (100) EHS
3432785 IRSHAD MUHAMMAD SCIENCE C+  (101) A+  (193) C+  (115) D  (94 ) C+  (111) C  (88 ) NHS
3432786 JIS JOHN SCIENCE A  (165) A+  (182) B  (133) B  (139) B+  (147) C+  (109) EHS
3432787 JOBIN JOY SCIENCE C+  (110) A  (178) C+  (103) D  (83 ) D  (95 ) C  (96 ) NHS
3432788 JOYESH RAJU SCIENCE B+  (143) A+  (188) B+  (142) B  (123) B+  (142) B  (122) EHS
3432789 JUBAIR V A SCIENCE B+  (141) A+  (187) B  (121) C+  (109) B  (120) B  (120) EHS
3432790 MOHAMED SHAHAS M S SCIENCE B  (122) A+  (194) B  (121) C+  (101) B  (123) B  (121) EHS
3432791 NANDAKUMAR U K SCIENCE B+  (142) A+  (198) B+  (149) B+  (145) B+  (141) B  (121) EHS
3432792 NIBIN KURIAN SCIENCE C  (82 ) A  (162) C+  (101) C+  (101) C+  (101) C+  (101) EHS
3432794 PRAJINESH V A SCIENCE B+  (142) A+  (196) B  (122) B  (122) B+  (141) C+  (101) EHS
3432795 RENEESH P R SCIENCE C+  (102) A+  (192) C+  (102) C+  (101) C+  (101) C  (84 ) EHS
3432796 RIJIL MATHEW SCIENCE C+  (105) A+  (195) C+  (118) C+  (109) B  (125) C+  (106) EHS
3432797 RIMOLD RYNOLD SCIENCE A  (170) A+  (200) A+  (182) A+  (182) A+  (182) A+  (181) EHS
3432798 ROOPAK JOSEPH SCIENCE A+  (181) A+  (200) A  (160) A  (160) A  (172) A  (160) EHS
3432799 SARATH P.P SCIENCE B+  (148) A+  (199) B  (128) C+  (101) B  (123) C+  (100) EHS
3432800 SARUN M SCIENCE A+  (190) A+  (199) A+  (196) A+  (199) A+  (194) A+  (192) EHS
3432801 SHERIN THOMAS SCIENCE A  (164) A+  (195) A  (165) A  (160) A  (160) B+  (140) EHS
3432802 SIBIN JAMES SCIENCE A  (163) A+  (199) B+  (142) A  (160) A  (160) B+  (143) EHS
3432803 SIDHARTH RAMESH SCIENCE A  (172) A+  (200) A  (161) B+  (141) A  (160) A  (160) EHS
3432804 SOORAJ K SHAJU SCIENCE B+  (147) A+  (191) B  (122) C+  (106) B  (132) C+  (103) EHS
3432805 STEPHIN K J SCIENCE A  (161) A+  (196) B+  (141) A  (160) A  (160) B+  (143) EHS
3432806 VIMAL KUMAR SCIENCE C+  (101) A+  (180) B  (120) C+  (100) B+  (140) B  (120) EHS
3432807 VISHNU MANOJ SCIENCE B+  (150) A+  (192) C  (94 ) C  (86 ) C+  (111) C  (88 ) EHS
3432808 AKSHAYA K N NAIR SCIENCE A  (165) A+  (200) A  (162) B+  (141) A+  (180) A  (160) EHS
3432809 ALEESHA SCIENCE C  (80 ) A  (164) D  (85 ) D  (68 ) D  (92 ) D  (53 ) NHS
3432810 AMRUTHA K P SCIENCE A+  (183) A+  (200) A+  (185) A+  (185) A+  (197) A+  (183) EHS
3432811 ANAGHA MERIN SIBI SCIENCE B+  (158) A+  (200) B+  (140) B+  (140) B+  (156) B  (120) EHS
3432812 ANUSREE O K SCIENCE A  (177) A+  (196) A  (175) A  (160) A  (175) A  (169) EHS
3432813 ATHIRA A S SCIENCE B  (129) A+  (186) C  (85 ) C  (85 ) C+  (101) C  (83 ) EHS
3432814 BHAVYA HARIDAS SCIENCE A  (169) A+  (195) A  (162) B+  (141) A  (169) B  (121) EHS
3432815 FATHIMATH THAZKIYA P K SCIENCE A+  (181) A+  (186) A  (163) A  (160) A+  (180) B+  (140) EHS
3432816 JAYALAKSHMI L SCIENCE B+  (145) A+  (192) B  (120) C+  (100) B  (120) C+  (100) EHS
3432817 JOSMI JOSE SCIENCE B+  (142) A+  (195) B  (139) C+  (114) B  (135) C  (97 ) EHS
3432818 JOSY JOSE SCIENCE C+  (103) A+  (193) C  (97 ) C  (87 ) C+  (116) C  (85 ) EHS
3432819 KARTHIKA M K SCIENCE A  (161) A+  (198) A  (160) A  (160) A+  (180) B+  (147) EHS
3432820 LAJANA M V SCIENCE B+  (153) A+  (199) C+  (105) D  (82 ) B  (130) D  (83 ) NHS
3432821 LINTU MATHEW SCIENCE A  (162) A+  (196) B  (121) B  (121) B+  (151) B+  (141) EHS
3432822 NIVEDYA RAVEENDRAN SCIENCE A  (175) A  (177) B  (120) B  (120) B+  (140) C+  (100) EHS
3432823 SA ADA M T P SCIENCE A+  (182) A+  (194) A  (160) B+  (140) A  (174) B+  (140) EHS
3432824 SHAHANA M P SCIENCE B+  (158) A+  (189) C+  (113) C+  (108) B+  (141) C  (94 ) EHS
3432825 SHAMILA M SCIENCE A+  (181) A+  (196) B+  (141) B+  (141) B+  (151) B+  (141) EHS
3432826 SHARAFIYA NAZAR SCIENCE A  (161) A+  (197) B+  (140) B+  (140) B+  (142) B  (120) EHS
3432827 SHERIN MATHEW SCIENCE A+  (185) A+  (198) B+  (147) A  (160) A+  (180) B+  (140) EHS
3432828 SIJI MATHEW SCIENCE A  (165) A+  (199) B  (132) B  (131) A  (162) C+  (112) EHS
3432829 SIMI SIJU SCIENCE A  (173) A+  (195) A  (160) A  (160) A+  (180) A  (160) EHS
3432830 SMIJA S PILLAI SCIENCE A+  (181) A+  (198) A  (160) A  (160) A+  (180) B+  (140) EHS
3432831 SNEHA RAGHAVAN SCIENCE B+  (146) A+  (196) B  (135) B  (122) A  (161) B  (122) EHS
3432832 SOORYA P S SCIENCE A  (163) A+  (198) B+  (144) B+  (140) A  (169) B+  (140) EHS
3432833 SWARNA SIBI SCIENCE B  (138) A+  (200) D  (95 ) D  (97 ) B  (123) D  (63 ) NHS
3432834 THANVEERA K V SCIENCE B+  (141) A+  (198) B  (121) B+  (141) B+  (148) B+  (140) EHS
3432835 TINTU MATHEW SCIENCE A  (161) A+  (200) B  (130) B  (120) B+  (151) C+  (100) EHS
3432836 UNNIMAYA P M SCIENCE B  (135) A+  (195) C+  (116) C+  (112) B  (133) C  (85 ) EHS
3432837 AJAY JOSE SCIENCE A+  (181) A+  (192) A  (161) A  (161) A  (174) B+  (141) EHS
3432838 ARJUN AJAYAKUMAR SCIENCE C+  (107) A+  (189) C+  (115) C  (89 ) C+  (108) C  (99 ) EHS
3432839 PRANOY S SANKAR SCIENCE A  (166) A+  (197) B  (121) B  (120) B+  (140) C+  (100) EHS
3432840 RIXON THOMAS SCIENCE A  (161) A+  (200) B+  (141) B+  (141) B+  (154) B  (121) EHS
3432841 SAJID L K SCIENCE B  (130) A  (178) B  (120) C+  (102) B  (125) C+  (100) EHS
3432842 AKHILA KRISHNAN SCIENCE B+  (142) A+  (192) B  (121) C+  (106) B  (134) C+  (101) EHS
3432843 AKHILA THOMAS SCIENCE C+  (114) A+  (196) C+  (108) C+  (113) B  (130) C  (89 ) EHS
3432844 ALEENA THOMAS SCIENCE B+  (143) A+  (200) B+  (141) B  (123) A  (162) B  (121) EHS
3432845 ANJALI AUGUSTINE SCIENCE B+  (144) A+  (198) B  (130) B+  (140) B+  (158) B  (120) EHS
3432846 ANJALI P S SCIENCE A  (161) A+  (200) A  (165) A  (178) A  (179) B+  (153) EHS
3432847 ANSEENA P A SCIENCE A  (161) A+  (200) A+  (180) A  (160) A+  (183) A  (160) EHS
3432848 ASWATHI ANIL SCIENCE B  (124) A+  (199) C+  (104) C+  (103) B  (123) C+  (103) EHS
3432849 ATHULYA CHACKO SCIENCE B+  (150) A+  (200) B  (132) B  (121) A  (170) C+  (105) EHS
3432850 JOVAN GEORGE SCIENCE A  (172) A+  (200) B  (127) B  (139) A+  (182) C+  (111) EHS
3432851 NAYANA GOVIND SCIENCE A+  (182) A+  (200) B+  (154) B+  (154) A+  (185) B+  (140) EHS
3432852 NEENA JOSEPH SCIENCE B+  (143) A+  (200) B  (130) B  (122) A  (168) B  (122) EHS
3432853 NISHANA NASREEN V M SCIENCE B+  (147) A+  (199) B+  (142) B+  (142) A  (165) B  (125) EHS
3432854 SANGEETHA K K SCIENCE A  (175) A+  (200) A  (163) A  (166) A+  (181) B+  (148) EHS
3432855 SHIFANA P H SCIENCE B+  (156) A+  (196) B+  (141) B  (136) B+  (153) C+  (114) EHS
3432856 SHINCYMOL K S SCIENCE A  (175) A+  (198) A+  (180) A+  (181) A+  (190) A  (170) EHS
3432857 SNEHA JOSEPH SCIENCE A  (161) A+  (200) B+  (143) B+  (147) A  (165) B+  (140) EHS
3432858 SNEHAJA K K SCIENCE A  (168) A+  (200) A  (162) A  (168) A+  (185) A  (160) EHS
3432859 SOFIYA JOSE SCIENCE B  (122) A+  (191) C+  (101) C+  (101) B  (121) C+  (101) EHS
3432860 SOMY SABU SCIENCE A  (163) A+  (200) B  (130) B+  (141) B+  (148) C+  (101) EHS

HUMANITIES BATCH                       
                               ENG MAL HIS ECO POL SOC


3432862 AKHIL KUMAR P R HUMANITIES C  (91 ) A+  (195) C+  (100) C  (89 ) C  (99 ) C  (98 ) EHS
3432863 AKHIL VARGHESE HUMANITIES D+  (77 ) A+  (182) C+  (114) C  (87 ) C  (94 ) C+  (100) EHS
3432864 AMAL SABU HUMANITIES B  (122) A+  (200) A  (162) B+  (146) B+  (148) B+  (144) EHS
3432865 ATHUL RAJ K S HUMANITIES A  (161) A+  (196) A  (163) B+  (141) A+  (181) A  (162) EHS
3432866 BABITH K HUMANITIES C+  (101) A  (169) C+  (101) C  (87 ) C  (80 ) C+  (100) EHS
3432867 BINEESH BABU HUMANITIES C  (81 ) B+  (148) C  (82 ) C  (81 ) C  (80 ) C+  (100) EHS
3432868 JISHNU P S HUMANITIES C  (91 ) A  (169) C+  (115) C  (95 ) C+  (112) C+  (103) EHS
3432869 JISHNU M S HUMANITIES B  (124) A+  (192) B+  (144) B+  (148) A  (169) B+  (157) EHS
3432870 MANU PADMANABHAN HUMANITIES Ab  (Ab ) Ab  (Ab ) Ab  (Ab ) Ab  (Ab ) Ab  (Ab ) Ab  (Ab ) NHS
3432871 MANU S HUMANITIES D  (56 ) B  (123) C  (83 ) D  (59 ) C  (83 ) C  (82 ) NHS
3432873 MOHAMMED MIKHDAD K HUMANITIES C+  (100) B+  (145) C+  (100) C+  (106) C  (87 ) B  (120) EHS
3432874 MUHAMMED JAZEER HUMANITIES D  (62 ) A  (167) C  (86 ) C  (89 ) C  (96 ) C  (97 ) NHS
3432875 MUHAMMED NABEEL K C HUMANITIES C  (81 ) B+  (141) C  (81 ) C  (82 ) C+  (101) C  (88 ) EHS
3432876 MUHAMMED YASIN P P HUMANITIES C  (94 ) A+  (189) C+  (118) C  (94 ) C+  (102) C  (92 ) EHS
3432877 MUNAVIR V P HUMANITIES D+  (77 ) A  (179) C+  (115) C  (96 ) C  (94 ) C  (91 ) EHS
3432878 MURFAD A P K HUMANITIES B+  (141) A+  (196) A  (160) A  (160) A  (162) B+  (148) EHS
3432879 RAHUL K HUMANITIES C+  (118) A+  (192) B  (120) C+  (117) B  (130) B+  (144) EHS
3432880 RANJITH K V HUMANITIES C  (98 ) A+  (181) C+  (111) C+  (118) C+  (101) C+  (115) EHS
3432881 SAINUL ABID K B HUMANITIES C  (90 ) A+  (184) C+  (113) C+  (119) C+  (115) C+  (118) EHS
3432882 SAJESH SASI HUMANITIES C+  (100) A+  (180) C+  (100) C+  (100) C+  (100) B  (120) EHS
3432883 SANDEEP N HUMANITIES C  (85 ) A  (177) C+  (111) C  (84 ) C+  (103) C+  (105) EHS
3432884 SARATH CHANDRAN HUMANITIES B  (122) A+  (194) B  (125) B  (121) B+  (141) B  (121) EHS
3432885 THOMAS K J HUMANITIES D  (52 ) A  (171) D  (75 ) C  (89 ) C  (81 ) C+  (103) NHS
3432886 VISHNU N S HUMANITIES B  (121) A+  (188) C+  (101) B  (121) B  (120) B  (125) EHS
3432887 VISHNU SAJEEVAN HUMANITIES C+  (101) A+  (181) B  (124) B  (121) B  (120) B  (120) EHS
3432888 AISWARYA SAJI HUMANITIES B  (121) A+  (190) B+  (142) B  (126) B+  (150) A  (160) EHS
3432889 AMRUTHA C P HUMANITIES C  (85 ) A+  (191) B  (135) B  (131) B+  (147) B+  (152) EHS
3432890 ANAGHA PADMANABHAN HUMANITIES B+  (141) A+  (185) B+  (141) B+  (140) B+  (154) B+  (141) EHS
3432891 ANJALI CHANDRAKUMAR HUMANITIES B  (139) A+  (196) A  (173) B+  (153) A  (178) A  (176) EHS
3432892 ARUNIMA BALACHANDRAN HUMANITIES B  (123) A+  (188) A  (170) A  (170) A  (165) A  (162) EHS
3432893 ARYA SURENDRAN HUMANITIES D  (64 ) A  (179) B  (126) C+  (110) B+  (149) B  (137) NHS
3432894 ARYAMOL K R HUMANITIES C  (94 ) A+  (193) B  (133) B  (136) B+  (142) A  (161) EHS
3432895 ASWATHI T V HUMANITIES D  (60 ) A+  (185) C+  (112) C  (97 ) C+  (110) B  (124) NHS
3432896 ATHIRA P HUMANITIES B  (125) A+  (198) A+  (182) A+  (186) A+  (191) A+  (187) EHS
3432897 ATHIRA K HUMANITIES D  (72 ) A+  (193) B  (129) C+  (115) B  (133) B  (124) NHS
3432898 ATHULYA SIBI HUMANITIES C  (83 ) A+  (184) C+  (111) C+  (118) C+  (111) B  (127) EHS
3432899 HARSHA P V HUMANITIES C+  (109) A+  (197) B+  (145) B  (130) B+  (147) B+  (141) EHS
3432900 JAYASREE P HUMANITIES B  (120) A+  (190) A  (160) B+  (140) A  (162) A  (160) EHS
3432901 KAVYA SUDHAKARAN HUMANITIES B+  (141) A+  (197) A  (172) B+  (141) A  (175) A+  (183) EHS
3432902 MAHIMA BHASKAR M HUMANITIES B  (123) A+  (197) B+  (147) B+  (153) A  (173) A  (173) EHS
3432903 MUHSINA M T P HUMANITIES C+  (102) A+  (185) B  (121) B  (121) C+  (101) B+  (141) EHS
3432904 NIMISHA O K HUMANITIES C+  (103) A+  (197) B  (122) B  (122) C+  (102) B  (126) EHS
3432905 NISHA JAMES HUMANITIES C+  (102) A+  (199) B  (129) B  (121) C+  (108) B+  (141) EHS
3432906 ROSILY ANTONY HUMANITIES B+  (143) A+  (196) A  (162) A+  (182) A  (171) A+  (182) EHS
3432907 ROSMI GEORGE HUMANITIES A  (161) A+  (200) A+  (182) A+  (180) A+  (184) A+  (181) EHS
3432909 SHEEBA P K HUMANITIES C+  (103) A+  (183) B  (123) B  (122) B  (122) B+  (142) EHS
3432910 SILPA P V HUMANITIES C+  (114) A+  (185) C+  (111) C+  (118) B  (123) B  (131) EHS
3432911 SNEHA KUNHAMBU HUMANITIES B  (136) A+  (194) B+  (148) B+  (154) B+  (148) A  (163) EHS
3432912 SNEHA MATHEW HUMANITIES B  (120) A+  (195) A  (166) A  (170) A  (160) A  (175) EHS
3432913 SOUBHAGYA K V HUMANITIES C+  (117) A+  (196) B  (130) B  (132) B+  (147) B+  (150) EHS
3432914 SREESHMA K S HUMANITIES B  (121) A+  (190) B+  (140) B+  (140) B+  (140) A  (160) EHS
3432915 SURABHIMOL V V HUMANITIES C+  (116) A+  (189) B+  (140) B+  (146) B  (129) B+  (151) EHS
3432916 THASLIMA M T P HUMANITIES B  (129) A+  (198) A  (173) A+  (190) A+  (189) A+  (187) EHS
3432917 THEERTHAJA DINESH HUMANITIES C+  (116) A+  (189) B  (135) B+  (147) B+  (149) A  (168) EHS
3432918 VARSHA VIJAYAN HUMANITIES C  (83 ) A+  (186) C+  (117) C+  (106) C+  (119) B  (136) EHS
3533095 VISHNU MADHU SCIENCE  ()  ()  () D  (87 )  ()  () NHS
3533096 THERES JAMES SCIENCE  ()  ()  () C+  (111)  ()  () EHS
3533098 ABHINAV BHASKAR SCIENCE  ()  () D  (89 ) D  (65 )  ()  () NHS
3533099 RASHID. A.M HUMANITIES C  (80 )  ()  ()  ()  ()  () EHS
3533100 KISHOR KUMAR.K HUMANITIES D  (55 )  ()  ()  () C  (83 )  () NHS