Wednesday, August 20, 2014

രജത ജൂബിലി സംഘാടക സമിതി രൂപീകരണ യോഗം 2014 സപ്തംബർ 4 വ്യാഴാഴ്ച 2 P .M .


കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ

*ജൂബിലി നിറവിൽ *

സംഘാടക സമിതി രൂപീകരണ  യോഗം 2014 സപ്തംബർ 4 വ്യാഴാഴ്ച 2 P .M .

 ***സ്വാഗതം ***

Friday, August 8, 2014

ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചു .

ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന്  നിശ്ചയിച്ചു .

പെരുമ്പട്ടയിൽ  കൊമേഴ്സ്‌ ഗ്രൂപ്പ്   ( 39 )  ,
പാലാവയലിൽ സയൻസ് (01) ,
ചെറുപുഴ  - സയൻസ് -(01) ,ഹുമാനിറ്റീസ്-11, 
വെള്ളരിക്കുണ്ടിൽ  കൊമേഴ്സ്‌ ( 39) 

 ( എല്ലാം  ഓരോ ബാച്ച്  വീതം )

Sunday, August 3, 2014

നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

4,5,6 തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വെച്ചു.

കാസര്ഗോഡ് ജില്ലയില്‍ പ്രാദേശികഅവധി  പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ,

സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ  4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു