Thursday, July 31, 2014

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 10 മണി മുതല്‍

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ നടക്കുന്നു.താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.ആവശ്യമുള്ള ഉപകരണങ്ങളും ഉച്ചഭക്ഷണവും കരുതണം.പ്രോഗ്രാം എന്‍എസ്എസ് ബ്ലോഗില്‍ ലഭ്യമാണ്.കൂടാതെ വിശദവിവരങ്ങള്‍ക്ക് 9447739033 എന്ന നമ്പറില്‍ വിളിക്കാം..
http://nssghsskamballur.blogspot.in/

കനത്ത മഴ .നാട് പ്രളയ ഭീതിയിൽ

കനത്ത മഴ .
കാസർഗോഡ്‌ ജില്ലയിലെ  വിദ്യാലയങ്ങൾക്ക്  അവധി.

തോടുകൾ കര കവിയുന്നു .പുരയിടങ്ങളിൽ  നാലു  സെ മീറ്റ റിൽ ഏറെ   കനത്തിൽ വെള്ളം നിറഞ്ഞു ,ഒഴുക്കിട്ടു .നാട്  പ്രളയ ഭീതിയിൽ .ഇടതടവില്ലാതെ മഴ കനത്ത തോതിൽ തുടരുന്നു .
കുട്ടികളെ  കരുതലോടെ മാത്രമെ  പുറത്തു വിടാവൂ .






ഇരുണ്ട മാനം ,കണ്ണാടി പോലെ മുറ്റം ,കാലവർഷ ത്തിൻറെ  കറുത്ത ചിരി 

Wednesday, July 23, 2014

ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഗവ.സ്കൂള്‍  പെരുമ്പട്ട  , സെന്റ്ജോണ്‍സ് ഹൈസ്കൂള്‍ പാലാ വയല്‍    എന്നിവ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

കമ്പല്ലൂര്‍ സ്കൂളില്‍ പുതിയ ബാച്ച് ഇല്ല.

വിശദാംശങ്ങള്‍ക്ക്

http://hsslive.blogspot.in/2014/05/additional-batches-in-plus-two-schools.html

ക്ലിക്ക് ചെയ്യാം