HISTORY OF KAMBALLUR

FROM EAST ELERI PANCHAYATH WEB
13ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  ചിറ്റാരിപുഴക്ക് വടക്കുനിന്നും വന്നതെന്നു കരുതപ്പെടുന്ന ഒരു വിഭാഗം ബ്രാഹ്മണ സമുദായക്കാര്‍ ഈ പ്രദേശത്തു താമസിച്ചിരുന്നതായും 1400 കാലഘട്ടത്തില്‍ പൂര്‍വ്വന്മാര്‍ എന്നാരു വര്‍ഗ്ഗക്കാര്‍ ബ്രാഹ്മണ സമുദായക്കാരെ തുരത്തിയോടിച്ച് കമ്പല്ലൂരില്‍ ആധിപത്യം സ്ഥാപിച്ചതായും പറയപ്പെടുന്നു. 1550-നോടടുത്ത് പഴയങ്ങാടിയില്‍ താമസിച്ചിരുന്ന പുല്ലായിക്കൊടി എന്ന തറവാട്ടുകാര്‍ പുളിങ്ങോം ദേശത്തുവരികയും അവിടെ നിന്നും കമ്പല്ലൂര്‍ ആസ്ഥാനമാക്കി ഭൂമി കൈവശപ്പെടുത്തി കോട്ട കെട്ടി താമസമുറപ്പിച്ചതായും അറിയപ്പെടുന്നു. വേട്ടമൃഗങ്ങളെയും കാട്ടുകിഴങ്ങും ഭക്ഷണമാക്കി മരവുരികൊണ്ട് നഗ്നത മറച്ച് കാട്ടുപ്രദേശങ്ങളില്‍ കഴിഞ്ഞിരുന്ന വേട്ടുവരെ ബലമായി പിടിച്ച് കമ്പല്ലൂര്‍ കോട്ടയില്‍ കൊണ്ടുവന്ന് അടിമപണി ചെയ്യിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു.

FOR MORE CLICK HERE

TO BE COMPLETED.......

No comments:

Post a Comment