കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും
നല്ലപാഠം ക്ളബ്ബിന്‍റെയും നേതൃത്വത്തില്‍ കൃഷിപാഠം സെമിനാറും ഞാറു നടീലും
നടന്നു.സ്കൂള്‍ വളപ്പില്‍ പ്രത്യാശ,ഉമ,ഏഴോം 4 എന്നീ നെല്ലിനങ്ങളുടെ
ഞാറുകള്‍ നട്ടു.അധ്യാപകനും കര്‍ഷകനൂമായ തയ്യേനി സ്കൂളിലെ മുരളീധരനാണ്
നെല്‍വിത്തും ഞാറും നല്‍കിയത്.തുടര്‍ന്ന്,വിവിധയിനം കൃഷിരീതികളെപ്പറ്റി
സെമിനാര്‍ നടന്നു.എന്‍ എസ് എസിന്‍റെ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി
വഴുതിന കൃഷിയും തുടങ്ങി.പ്രിന്‍സിപ്പാള്‍ കെ.ഡി മാത്യു,പ്രോഗ്രാം ഒാഫീസര്‍
കെ.എന്‍ മനോജ്കുമാര്‍,സി കെ രാധാകൃഷ്ണന്‍ ,പദ്മനാഭന്‍ എന്നിവര്‍ നേത്യത്വം
നല്‍കി
THIS BLOG IS A SINGLE WINDOW TO SERVICES AVAILABLE AS A CITIZEN OF KAMBALLUR AND A PLATFORM TO WORK FOR A NEW INDIA
Pages
- Home
- EMERGENCY NUMBERS ALL INDIA
- CRISIS MANGEMENT- GAS LEAK / FIRE /CRIMES ETC..
- AMBULANCES NEAR KAMBALLUR
- BLOOD DONORS
- ORGAN DONORS
- KAMBALLUR PRAVASI GROUP
- STORIES OF RESELLIENCE
- V I P PHONE NUMBERS
- MAP
- HISTORY OF KAMBALLUR
- KAMBALLUR DEVELOPMENT COUNCIL( WARD 14 )
- SCHOOL PROJECTS
- PEOPLE REPRESENTATVES IN / NEAR KAMBALLUR/ WARD ME...
- KAMBALLUR VOLUNTEER GROUP
- IMPORTANT NEWS/ANNOUNCEMENTS
- SNAKE BITE CARE
- IMPORTANT HOSPITALS
- PALLIATIVE CARE UNITS
- KAMBALLUR VOLLEY
Tuesday, June 28, 2016
Sunday, June 26, 2016
DHSE Second allotment details available here
SECOND ALLOTMENT Schoolwise list published.Details available at 9447739033
Admission on 27th and 28th.
for Individual allotment results,click here
Admission on 27th and 28th.
for Individual allotment results,click here
Sunday, June 19, 2016
GHSS KAMBALLUR PLUS ONE ADMISSION BEGINS
ADMISSION FROM 20th JUNE TO 22nd JUNE
TO KNOW YOUR ALLOTMENT- CLICK HERE
FIRST ALLOTMENT DETAILS
SCIENCE BATCH
HUMANITIES BATCH
TO KNOW YOUR ALLOTMENT- CLICK HERE
FIRST ALLOTMENT DETAILS
SCIENCE BATCH
HUMANITIES BATCH
Saturday, June 18, 2016
വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതി
എന്‍ എസ് എസ് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പങ്കാളിത്തഗ്രാമമായ
കമ്പല്ലൂരില്‍ നടപ്പിലാക്കുന്ന വിഷവിമുക്ത പച്ചക്കറി- ജൈവഗ്രാമം പദ്ധതിയായ
ഹരിതസമൃദ്ധിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങുംതൈകള്‍ വിതരണം
ചെയ്തു.ഗ്രാമപഞ്ചായത്ത് മെംബര്‍ ശ്രീമതി എം എം സുലോചന കര്‍ഷകനായ ഗോപനാഥന്
തൈ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ലതാ
സുധാകരന്‍ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ മനോജ്കുമാര്‍,ആനീസ്
ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു
Friday, June 3, 2016
Subscribe to:
Posts (Atom)