Saturday, March 9, 2013

ബോധവല്‍കരണ ക്ലാസ്സും സൌജന്യ മരുന്ന് വിതരണവും ഈ ചൊവ്വാഴ്ച (2013 മാര്‍ച്ച്‌ 12 ) കമ്പല്ലുര്‍ CRC ഹാളില്‍ വെച്ച്


അറിയിപ്പ് -
ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തന ത്തിന്‍റെ ഭാഗമായി ബോധവല്‍കരണ ക്ലാസ്സും സൌജന്യ മരുന്ന് വിതരണവും ഈ ചൊവ്വാഴ്ച (2013 മാര്‍ച്ച്‌  12 ) കമ്പല്ലുര്‍ CRC ഹാളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്നു. പങ്കെടുക്കുക ! വിജയിപ്പിക്കുക !