THIS BLOG IS A SINGLE WINDOW TO SERVICES AVAILABLE AS A CITIZEN OF KAMBALLUR AND A PLATFORM TO WORK FOR A NEW INDIA
Pages
- Home
- EMERGENCY NUMBERS ALL INDIA
- CRISIS MANGEMENT- GAS LEAK / FIRE /CRIMES ETC..
- AMBULANCES NEAR KAMBALLUR
- BLOOD DONORS
- ORGAN DONORS
- KAMBALLUR PRAVASI GROUP
- STORIES OF RESELLIENCE
- V I P PHONE NUMBERS
- MAP
- HISTORY OF KAMBALLUR
- KAMBALLUR DEVELOPMENT COUNCIL( WARD 14 )
- SCHOOL PROJECTS
- PEOPLE REPRESENTATVES IN / NEAR KAMBALLUR/ WARD ME...
- KAMBALLUR VOLUNTEER GROUP
- IMPORTANT NEWS/ANNOUNCEMENTS
- SNAKE BITE CARE
- IMPORTANT HOSPITALS
- PALLIATIVE CARE UNITS
- KAMBALLUR VOLLEY
Sunday, November 18, 2012
Friday, October 26, 2012
Friday, September 14, 2012
ലഹരി വിരുദ്ധ ബോധവല്‍കരണ ചര്‍ച്ചാ ക്ലാസ്സ്
ഇന്ന്‍ ഉച്ച കഴിഞ്ഞ് 2 മണിക്ക് കമ്പല്ലുര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും ജെ സി ഐ കമ്പല്ലുര്‍ ചാപ്റെറിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍കരണ ചര്‍ച്ചാ ക്ലാസ്സ് നടത്തി . ജെ സി ഐ പരിശീലകന്‍ പ്രദീപന്‍ മാലോത്ത് ക്ലാസ്സ് നയിച്ചു .11,10 ക്ലാസ്സുകളിലെ 250ഓളം കുട്ടികള്‍ പങ്കെടുത്തു.
ജെ സി ഐ കമ്പല്ലുര്‍ പ്രസിഡണ്ട് ഗിരിഷ് ടി വി അദ്ധ്യക്ഷനായ പ്രാരംഭ ചടങ്ങില്‍ സെക്രട്ടറി രാജേഷ്. കെ സ്വാഗതം പറഞ്ഉ. പ്രിന്‍സിപ്പല്‍ കെ ഡി മാത്യു യോഗം ഉദ്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് സി ജെ മാത്യു ,ഹെഡ് മാസ്റ്റര്‍ ജലാല്‍ കെ കെ തുടങ്ങിയവര്‍ സംസാരിച്ചു` നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍ മിഥുനാ ഷാജി നന്ദി രേ ഖപ്പെടുത്തി .
വാറ്റിന്റെയും ബിവെരജ് മദ്യത്തിന്റെയും സ്വാധീന വലയ ത്തില്‍ പ്പെട്ട മലയോരമേഖലയായ കമ്പല്ലുരില്‍ ഇത്തരം ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ് .
മി ഥു ന ഷാജി
അടുത്ത പരിപാടി
Thursday, August 30, 2012
ഇന്നത്തെ വാര്‍ത്ത
തിരുവോണാശംസകള്‍.......*.., *****അടുത്താ ഴ്ച്ചത്തെ പരിപാടി ..........അദ്ധ്യാപക ദിനം : സപ്തംബര്‍ 5 നു ഗുരുപ്രണാമം! വിരമി ച്ച ഗുരുക്കന്മാര്‍ കാമ്പസ്സില്‍ തിരികെയെത്തുന്നു .ഞങ്ങ ളുടെ ആദരവും സ്നേഹവും അവര്‍ക്കായി വീണ്ടും *******പൊന്നാടകളുടെയും പൂചെണ്ടുകളുടേയും രൂപത്തില്‍.....****************** *******ഗുരുര്‍ ബ്രഹ്മ , ഗുരുര്‍ വിഷ്ണു ,ഗുരുര്‍ ദേവോ മഹേശ്വര ,ഗുരു സാക്ഷാല്‍ പരബ്രഹ്മ : തസ്മൈ ശ്രീ ഗുരുവേ നമ:****** TODAY'S NEWS FOLLOWS.... നാടകക്കളരിയും നേതൃത്വപരിശീലനക്ലാസ്സും ;
മൂന്നു ദിവസമായി (30,31,1)ക്യാമ്പസ്സില്‍ നടന്നുവരികയായിരുന്ന നാടകക്കളരി സമാപിച്ചു.ക്യാമ്പ് പ്രയോജനപ്രദമായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.നല്ലപാഠം ക്ലബ്ബിന്‍റെ കോഡിനേററര്‍മാരായ ബൈജു മാസ്റ്റര്‍, ലതാബായി ടീച്ചര്‍ ,എന്‍ എസ് എസ് വളണ്ടിയര്‍മാരായ ആനന്ദ് ആര്‍ ,അര്‍ജുന്‍ ടി.ആര്‍ ,ആകാശ് പി കെ ,അര്‍ച്ചന പി ,റിയ ജോയ് ,അമൃത എന്‍ ടി ,മനു ജോസ് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി .പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദയന്‍ കുണ്ടംകുഴി കുട്ടികള്‍ക്ക് ശിക്ഷണം നല്‍കി .
വിശദവി വര ങ്ങ ള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
https://docs.google.com/open?id=0B0v8508C89CTc2lzX0ZRZm1JRTg
.നല്ലപാഠം ക്ലബിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് നേതൃത്വപരിശീലനക്ലാസ്സ് സംഘടിപ്പിച്ചു.,ഉപദേ ശകസമിതിയംഗമായ ബൈജു മാസ്റ്റര്‍, ലതാബായി ടീച്ചര്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരായ സാബിര്‍ പി എച്ച് ,സനൂജ പദ്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു .പ്രോഗ്രാം കോഡിനേറ്റര്‍ സിസ്റ്റര്‍ എമിലി സെബാസ്റ്റ്യന്‍ പരിശീ ലനം നല്‍കി <

Wednesday, August 29, 2012
Saturday, August 18, 2012
Sunday, July 29, 2012
CAPTAIN LAKSHMI COMEMMORATED
IN THE CRC HALL IN KAMBALLUR TODAY.ALL THE MEMBERS OF THE SWASRAYA SANGHAM WAS PRESENT.
JITHESH PRESIDED THE FUNCTION. C K RADHAKRISHNAN MASTER WAS THE CHIEF GUEST .P.K.MOHANAN , THE SECRETARY OF THE CRC FELICITATED THE FUNCTION.VINOD MASTER EXTENDED THE VOTE OF THANKS.
THE NEED FOR VOLUNTEERISM AND THE IMORTANCE OF RATIONAL APPROACH IN LIFE WAS STRESSED BY THE SPEAKERS.MEMBERS WERE EXHORTED TO BE READY FOR EYE DONATION AS WELL AS BODY DONATION.
THE ABSENCE OF PROPER REPRESENTATION FROM THE PART OF KERALA GOVERNMRNT AT HER FUNERAL WAS WIDELY POINTED OUT BY ALL THE SPEAKERS.
CAPTAIN LAKSHMI DESERVES SUCH HONOUR AND GRATITUDE FROM THE NATION FOR HER DEDICATION AND HARD WORK
A BEAUTIFUL PORTRAIT OF CAPTAIN LAKSHMIN BY THE ARTIST,SUMESH KAMBALLUR WAS PUBLISHED IN THE FUNCTION.
********************************************************************************
REPORT PREPARED BY CKR KAMBALLUR 9447739033
Subscribe to:
Posts (Atom)