*ഗോപാലകൃഷ്ണൻ മാസ്റ്റർ ,മുൻ അദ്ധ്യാപകൻ , കമ്പല്ലൂർ ഗവ .യു പി സ്‌കൂൾ.* നമ്പർ 9388819772 *
എഴോം,പഞ്ചായത്തു stop. Near Village office. Opp...Hindu lp school.
സ്‌കൂൾ ഷെഡ് നിർമിക്കാൻ നാട്ടുകാരുടെ കൂടെ തടി ശേഖരിക്കാൻ പോയത് .ഹൈസ്‌കൂളിനായി നിവേദനം നൽകിയത് .ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് ഇന്നത്തെ എം പി ,അന്നത്തെ എം എൽ എ കരുണാകരേട്ടൻ താല്പര്യമെടുത്തത് .ഒരേക്കർ ഭൂമി ലഭ്യമാക്കാൻ കൂടെ നിന്ന ആളുകളെക്കുറിച്ചു ,കമ്പല്ലൂ രിലെ അക്കാലത്തുണ്ടായിരുന്ന ഓരോ കുടുംബത്തെയും കുറിച്ച് .ഈ ഗ്രാമത്തിന്റെ സ്നേഹത്തെ കുറിച്ച് .താൻ പഠിപ്പിച്ചു വലുതാക്കിയ ഒരു പാടാളുകളെക്കുറിച്ചു ,സി വി ബാലകൃഷ്‍ണന്റെ പരൽമീൻ എന്ന ഗ്രന്ഥത്തിലെ കമ്പല്ലൂർ സാന്നിദ്ധ്യത്തെ കുറിച്ച് ; അതിലൊരു കഥാപാത്രം താനെന്നും .ഇടയ്ക്കു സഹാധ്യാപകൻ തെങ്ങുംപള്ളി ജോസഫ് സാറിനെ ശശിയേട്ടന്റെ സഹായത്തോടെ ഫോണിൽ വിളിക്കുകയും ...
Visited Gopalakrishnan Master who was a former teacher of GHSS kamballur
today.He was instrumental in upgrading the the GUP School to GHS
KAMBALLUR.He was working in Kamballur during 1973 to 1979.We -K P
ACHUTHAN MASTER,Sasiyettan karippathu,Baiju master,Padmanabhan Master
and me- chatted with him for about in hour at his home near Hindu LP
school MADAYI.He was happy to see all of us from Kamballur after a long
interval.
No comments:
Post a Comment