Sunday, March 19, 2017

ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനം ജൂണിൽ തുടങ്ങും .-നവകേരള കൺവെൻഷൻ

ഈസ്ററ് എളേരി ഗ്രാമ പഞ്ചായത്ത് നവകേരള  കൺവെൻഷൻ പഞ്ചായത്തു ഓഫിസിൽ വെച്ച് ശനിയാഴ്ച്ച 18 / 03 / 2017 രാവിലെ 11 .30 നു നടന്നു .നവകേരള മിഷൻ പ്രവർത്തനങ്ങൾ വിശദീകരിക്കപ്പെട്ടു .4 ഉപമിഷനുകൾ ഉണ്ട് .1 .ഹരിതകേരളം  2 .ലൈഫ് മിഷൻ 3 .പൊതുവിദ്യാഭ്യാസ സംരക്ഷണം .4 .ആർദ്രം മിഷൻ .

A  .ഹരിതകേരളം
1 ).രണ്ടു ചെറു തടയണകൾ - കൊല്ലാട-ആയന്നുർ  ;ആവുള്ളക്കയം -പുളിങ്ങോം ;ആവശ്യത്തിന് വെള്ളം ഉണ്ടാകും .പുഴ ക്കരയിലെ  മോട്ടോർ നിർത്താൻ പറയേണ്ടിവരില്ല .
2 ).കിണർ റീചാർജിംഗ്‌ -ബോർ വെൽ ;ഓപ്പൺ വെൽ ;
3 ).ശുചിത്വം -രാവിലെ 5 മണിക്ക് എഴുന്നേറ്റു അര മണിക്കൂർ നടക്കുക .തിരിയെ നടക്കുമ്പോൾ അതാതു പ്രദേശത്തെ പരിസര ശുചീകരണവും നടത്താം.പഞ്ചായത്തിൽ 1000 പേരെങ്കിലും ഇങ്ങനെ ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നു
4 ).വനവകുപ്പിൽ നിന്നും ഐ ലക്ഷം തേക്കിൻ തൈകൾ ശേഖരിച്ചു വിതരണം .
5 ).പ്ലാസ്റ്റിക് നിരോധനം ജൂണിൽ തുടങ്ങും .പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിയന്ത്രണം വരും .
6 ).പൊതു ശ്‌മശാനം ഗ്യാസ് ക്രെമിറ്റോറിയം ആക്കി പരിഷ്‍കരിക്കും .
7 ).ജലനിധി പദ്ധതി പണി പൂർത്തിയാക്കി വിജയിപ്പിക്കും .

2 .ലൈഫ് മിഷൻ  
വീടില്ലാത്തവർക്ക് വീടുകൾ / കെട്ടിട സമുച്ചയങ്ങൾ  / വീടില്ലാത്തവരുടെ ലിസ്റ്റ്  കുടുംബശ്രീ മുഖേന ശേഖരിക്കും .അനാവശ്യമായ അപേക്ഷകളെ നിരുത്സാഹപ്പെടുത്തണം .ബയോ ഗ്യാസ് പ്ലാന്റ് അപേക്ഷിച്ചവർ മുഴുവൻ വാങ്ങിയില്ല .280 എണ്ണം ഇപ്പോഴും ബാക്കി .

3 .പൊതുവിദ്യാഭ്യാസ സംരക്ഷണം .
 പഞ്ചായത്തു തല വികസന മിഷൻ : ഭൗതികം /അക്കാദമികം /സാമൂഹ്യം എന്നിങ്ങനെ 3  മേഖലകളിൽ പ്രവർത്തനം/ 

 ഭൗതികം :        നിർമാണം - കെട്ടിടം  /ചുറ്റുമതിൽ /ഗേറ്റ് 
 അക്കാദമികം : ഭാഷാ ശേഷി വികസനം / ഗണിതപഠനം   /സയൻസ് / ഗവേഷണാല്മക പ്രവർത്തനം :സ്‌കൂളുകളിൽ വിദ്യാലയ  വികസന സെമിനാർ നടന്ന് കഴിഞ്ഞു /  വികസന   രേഖ കിട്ടിത്തുടങ്ങിയിട്ടുണ്ട് ./ 50 -100 വർഷം പഴക്കം ചെന്ന സ്‌കൂളുകൾക്ക് മുൻഗണന / എയ്‌ഡഡ്‌ സ്‌കൂളുകൾക്കും പരിഗണന / 49 % പദ്ധതി വിഹിതം 
 സാമൂഹ്യം : 
4 .ആർദ്രം മിഷൻ .  :   ആരോഗ്യം മെച്ചപ്പെടുത്താൻ പരിപാടികൾ /പകർച്ച വ്യാധികൾ  തടയൽ / വൃദ്ധജനങ്ങൾക്ക് പകൽ വീടുകൾ


 








No comments:

Post a Comment