Thursday, July 31, 2014

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 10 മണി മുതല്‍

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ നടക്കുന്നു.താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.ആവശ്യമുള്ള ഉപകരണങ്ങളും ഉച്ചഭക്ഷണവും കരുതണം.പ്രോഗ്രാം എന്‍എസ്എസ് ബ്ലോഗില്‍ ലഭ്യമാണ്.കൂടാതെ വിശദവിവരങ്ങള്‍ക്ക് 9447739033 എന്ന നമ്പറില്‍ വിളിക്കാം..
http://nssghsskamballur.blogspot.in/

No comments:

Post a Comment