Thursday, July 31, 2014

കനത്ത മഴ .നാട് പ്രളയ ഭീതിയിൽ

കനത്ത മഴ .
കാസർഗോഡ്‌ ജില്ലയിലെ  വിദ്യാലയങ്ങൾക്ക്  അവധി.

തോടുകൾ കര കവിയുന്നു .പുരയിടങ്ങളിൽ  നാലു  സെ മീറ്റ റിൽ ഏറെ   കനത്തിൽ വെള്ളം നിറഞ്ഞു ,ഒഴുക്കിട്ടു .നാട്  പ്രളയ ഭീതിയിൽ .ഇടതടവില്ലാതെ മഴ കനത്ത തോതിൽ തുടരുന്നു .
കുട്ടികളെ  കരുതലോടെ മാത്രമെ  പുറത്തു വിടാവൂ .






ഇരുണ്ട മാനം ,കണ്ണാടി പോലെ മുറ്റം ,കാലവർഷ ത്തിൻറെ  കറുത്ത ചിരി 

No comments:

Post a Comment