Sunday, August 3, 2014

നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

4,5,6 തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വെച്ചു.

കാസര്ഗോഡ് ജില്ലയില്‍ പ്രാദേശികഅവധി  പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ,

സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ  4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

No comments:

Post a Comment