ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചു .
പെരുമ്പട്ടയിൽ കൊമേഴ്സ് ഗ്രൂപ്പ് ( 39 ) ,
പാലാവയലിൽ സയൻസ് (01) ,
ചെറുപുഴ - സയൻസ് -(01) ,ഹുമാനിറ്റീസ്-11,
വെള്ളരിക്കുണ്ടിൽ കൊമേഴ്സ് ( 39)
( എല്ലാം ഓരോ ബാച്ച് വീതം )
THIS BLOG IS A SINGLE WINDOW TO SERVICES AVAILABLE AS A CITIZEN OF KAMBALLUR AND A PLATFORM TO WORK FOR A NEW INDIA
No comments:
Post a Comment