രസ്നയുടെ കൂടെ പൊരുതാം.രോഗത്തിനെതിരെ
https://www.facebook.com/rasnacvmoukod/
ABOUT THE DISEASE
TO READ IN ENGLISH CLICK HERE
ഈ രോഗം ലൂപാസ് എന്നും എസ് എല്‍ ഇ എന്നും ചുരുക്ക പേരില്‍ വിളിക്കപ്പെടുന്നു.
രോഗിയുടെ പ്രതിരോധ വ്യവസ്ഥ അയാളുടെ തന്നെ ജീവകോശങ്ങളെ അന്യ കോശങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചു ആക്രമിക്കുന്നതാണ് ഈ അസുഖത്തില്‍ സംഭവിക്കുന്നത് .
ഇതിനു പാരമ്പ ര്യം, പരിസ്ഥിതിജന്യം,ഹോര്‍മോണ്‍ എന്നീ ഘടകങ്ങളില്‍ ഏതെങ്കിലും ഒരു കാരണം ഉണ്ടാകാം.
ശരീരത്തില്‍ അകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍( ഹൃദയം,സന്ധികള്‍,ത്വക്ക്,ശ്വാസകോശം,രക്തക്കുഴലുകള്‍,കരള്‍,വൃക്കകള്‍,നടീ വ്യവസ്ഥ) വീക്കം ഉണ്ടാവുന്നു.
മുഖത്ത് മൂകിന്റെ ഇരുവശങ്ങളിലായി കാണുന്ന ചുവന്ന തടിപ്പുകള്‍ ഈ രോഗത്തിന്റെ പ്രകടമായ ഒരു ലക്ഷണമാണ്.പനി,ക്ഷീണം,സന്ധി വേദന തു ട ങ്ങിയ ലക്ഷണങ്ങളും കാണും.ലക്ഷങ്ങളില്‍ അമ്പത് പേര്‍ക്ക് എന്ന തോതില്‍ വളരെക്കുറച്ചു പേരില്‍ മാത്രം കാണുന്ന ഈ രോഗം പൂര്‍ണമായി ഭേദമാക്കാനാവില്ല.
ചികിത്സ കൊണ്ട് രോഗ നിയന്ത്രണം സാധിക്കും.നല്ല ചികിത്സ ലഭ്യമാക്കിയാല്‍ സാധാരണ ജീവിതം നയിക്കാന്‍ രോഗികള്‍ക്ക് കഴിയും.നിരന്തരഔഷധ പ്രയോഗവും പരിചരണവും ആവശ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം
TREATMENT COST-FOR A GEN IDEA,CLICK HERE
MORE LINKS
1.http://www.lupusny.org/help/get-involved
2.http://www.reuters.com/article/us-humangenome-lupus-patients-idUSTRE72942K20110310
3.http://www.newindianexpress.com/lifestyle/health/The-Curious-Case-of-Lupus/2014/06/08/article2266201.ece

- According to a fact sheet[2] from the Lupus Foundation of America, the yearly cost of treatment for lupus averages more than $12,600( 8.5 LAKH RUPEES) per patient. In patients with lupus nephritis, in which kidneys are involved, the annual costs[3] range from just under slightly less than $30,000( 20 LAKHS) to over more than $60,000(40 LAKHS) a year, according to LupusResearch.org.
പ്രതിവര്‍ഷ ചികിത്സാ ചെലവു എട്ടര ലക്ഷം മുതല്‍ നാല്‍പ്പതുലക്ഷംരൂപ വരെയാകാം.( പ്രതിമാസം എഴുപതിനായിരം രൂപ മുതല്‍ ...
MORE LINKS
1.http://www.lupusny.org/help/get-involved
2.http://www.reuters.com/article/us-humangenome-lupus-patients-idUSTRE72942K20110310
3.http://www.newindianexpress.com/lifestyle/health/The-Curious-Case-of-Lupus/2014/06/08/article2266201.ece
No comments:
Post a Comment