Sunday, March 9, 2014

കമ്പല്ലൂരിലെ വായനശാലയുടെ ആദ്യ സെക്രട്ടറി അന്തരിച്ചു.ആദരാന്‍ജലികള്‍

sad news..... കമ്പല്ലൂരിലെ വായനശാലയുടെ ആദ്യ സെക്രട്ടറി ശ്രീ പി പി കൊട്ടന്‍ അന്തരിച്ചു.ആദരാന്‍ജലികള്‍...



                                                    ശ്രീ പി പി കൊട്ടന്‍ 

                                                           ഫോട്ടോ-ജിതേഷ് കമ്പല്ലൂര്‍

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അറിവില്ലായ്മയുടേയുംഇരുളില്‍ നിന്ന് ഒരു ദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ ഒരു വായനശാലയും അതിന്‍റെ സാരഥികളും വഹിച്ച പങ്കു അതിപ്രധാനമാണ്.

അപൂര്‍വ സസ്യങ്ങളെ സംരക്ഷിക്കാം (ക മ്പല്ലൂരിലെ ജൈവവൈവിധ്യം-1)

 കമ്പല്ലൂരിലെ ജൈവവൈവിധ്യം സമൃദ്ധമാണ്.എന്നാല്‍ നശോന്മുഖവും.
ഈ നാട്ടിലെ അപൂര്‍വ സസ്യങ്ങളെ പരിചയപ്പെടാം.

(കമ്പല്ലൂര്‍ സ്കൂള്‍ തയ്യാറാക്കിയ    ജൈവ വൈവിധ്യ രജിസ്റ്ററില്‍ നിന്നും........)























ഇവ വംശനാശം വന്നുതുടങ്ങുന്ന ( റെഡ് ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള) ഔഷധസസ്യങ്ങളാണ്.
1. hb¼v കമ്പല്ലുരില്‍ ഉണ്ട്
2.IcnapXp¡v -കമ്പല്ലുരില്‍ ഇല്ല
3.Iqhfw കമ്പല്ലുരില്‍ ഉണ്ട്
4.\mKK\v[n കമ്പല്ലുരില്‍ ഉണ്ട്
5.]´¸mbn³ കമ്പല്ലുരില്‍ ഇല്ല
6.tPymXnkvaXn കമ്പല്ലുരില്‍ ഇല്ല
7.acaªÄ കമ്പല്ലുരില്‍ ഉണ്ട്
8.hng കമ്പല്ലുരില്‍ ഇല്ല
9.tat´m¶n കമ്പല്ലുരില്‍ ഉണ്ട്
10.AS]Xnb³ കമ്പല്ലുരില്‍ ഉണ്ട്
11.Icn¦pdnªn കമ്പല്ലുരില്‍ ഉണ്ട്
12.]eI¸¿m\n കമ്പല്ലുരില്‍ ഉണ്ട്
13.Xn¸en കമ്പല്ലുരില്‍ ഉണ്ട്
14.aqhne കമ്പല്ലുരില്‍ ഉണ്ട്
15.càNµ\w കമ്പല്ലുരില്‍ ഉണ്ട്
16.AaÂs¸mcn കമ്പല്ലുരില്‍ ഉണ്ട്
17.GI\mbIw കമ്പല്ലുരില്‍ ഉണ്ട്
18.AtimIw കമ്പല്ലുരില്‍ ഉണ്ട്
19.Nµ\w കമ്പല്ലുരില്‍ ഉണ്ട്
20.]mt¨mXn കമ്പല്ലുരില്‍ ഉണ്ട്
21.\oÀacpXv കമ്പല്ലുരില്‍ ഉണ്ട്
22.NnÁayXv കമ്പല്ലുരില്‍ ഉണ്ട്.

( സ്കൂൾ ഔഷധ തോട്ടത്തിലും ആക്കോകാവിലും ആക്കചേരി വനത്തിലും തേജസ്വിനീ തീരത്തും ചില വീടുകളിലെ തോട്ടങ്ങളിലും )

 (കമ്പല്ലൂര്‍ സ്കൂള്‍ തയ്യാറാക്കിയ    ജൈവ വൈവിധ്യ രജിസ്റ്ററില്‍ നിന്നും........)


Saturday, March 9, 2013

ബോധവല്‍കരണ ക്ലാസ്സും സൌജന്യ മരുന്ന് വിതരണവും ഈ ചൊവ്വാഴ്ച (2013 മാര്‍ച്ച്‌ 12 ) കമ്പല്ലുര്‍ CRC ഹാളില്‍ വെച്ച്


അറിയിപ്പ് -
ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തന ത്തിന്‍റെ ഭാഗമായി ബോധവല്‍കരണ ക്ലാസ്സും സൌജന്യ മരുന്ന് വിതരണവും ഈ ചൊവ്വാഴ്ച (2013 മാര്‍ച്ച്‌  12 ) കമ്പല്ലുര്‍ CRC ഹാളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്നു. പങ്കെടുക്കുക ! വിജയിപ്പിക്കുക !

Saturday, December 8, 2012

അഭിനന്ദനങ്ങള്‍,


ജില്ലയില്‍ ഒന്നാം സ്ഥാനം കൈവരിച്ച
കമ്പല്ലുര്‍ ഹയര്‍ സെകണ്ടരി സ്ക്കൂളിലെ  റെഡ് ക്രോസ്  വളണ്ടിയര്‍മാര്‍ക്കും കോഡിനേറ്റര്‍  ലതാ ഭായി ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍,!!   !! ***
ആസൂത്രണ ത്തിന്റെയും ആത്മാര്‍ ഥ ത യുടേയും കാഴ്ച പ്പാടിന്റെയും കഠിനാ ധ്വാന ത്തിന്റേയും കൂട്ടായ്മയുടേയും വിജയമാണിത് .

See the Coordinator and the Volunteers in work.Workshop on Umbrella Making June 2012
LATHABHAYI K R ,the Coordinator,Red Cross Unit
SEND HER A NOTE OF CONGRATS AT THIS EMA
IL ADDRESS-prncplkmbllr@gmail.com,or nsskamballurghss@gmail.com

Sunday, November 18, 2012

കുഞ്ഞപ്പേട്ടന് ആദരാഞ്ജലികള്‍ 

Friday, September 14, 2012

ലഹരി വിരുദ്ധ ബോധവല്‍കരണ ചര്‍ച്ചാ ക്ലാസ്സ്‌


ഇന്ന്‍ ഉച്ച കഴിഞ്ഞ് 2 മണിക്ക്   കമ്പല്ലുര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും ജെ സി ഐ കമ്പല്ലുര്‍ ചാപ്റെറിന്റെയും ആഭിമുഖ്യത്തില്‍  ലഹരി വിരുദ്ധ ബോധവല്‍കരണ ചര്‍ച്ചാ  ക്ലാസ്സ്‌ നടത്തി . ജെ സി ഐ പരിശീലകന്‍ പ്രദീപന്‍ മാലോത്ത്‌ ക്ലാസ്സ്‌ നയിച്ചു .11,10 ക്ലാസ്സുകളിലെ 250ഓളം കുട്ടികള്‍ പങ്കെടുത്തു.
ജെ സി ഐ കമ്പല്ലുര്‍ പ്രസിഡണ്ട്‌ ഗിരിഷ് ടി വി അദ്ധ്യക്ഷനായ പ്രാരംഭ ചടങ്ങില്‍ സെക്രട്ടറി രാജേഷ്‌. കെ സ്വാഗതം പറഞ്ഉ.  പ്രിന്‍സിപ്പല്‍ കെ ഡി മാത്യു യോഗം ഉദ്ഘാടനം  ചെയ്തു  പി ടി എ പ്രസിഡണ്ട്‌ സി ജെ മാത്യു ,ഹെഡ്‌ മാസ്റ്റര്‍ ജലാല്‍ കെ കെ  തുടങ്ങിയവര്‍ സംസാരിച്ചു`   നാഷണല്‍ സര്‍വീസ് സ്‌കീം  വളണ്ടിയര്‍ മിഥുനാ ഷാജി നന്ദി രേ ഖപ്പെടുത്തി .

വാറ്റിന്റെയും ബിവെരജ് മദ്യത്തിന്റെയും സ്വാധീന വലയ ത്തില്‍ പ്പെട്ട മലയോരമേഖലയായ കമ്പല്ലുരില്‍ ഇത്തരം ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ് .

മി ഥു ന ഷാജി 






അടുത്ത പരിപാടി