Sunday, March 9, 2014

അപൂര്‍വ സസ്യങ്ങളെ സംരക്ഷിക്കാം (ക മ്പല്ലൂരിലെ ജൈവവൈവിധ്യം-1)

 കമ്പല്ലൂരിലെ ജൈവവൈവിധ്യം സമൃദ്ധമാണ്.എന്നാല്‍ നശോന്മുഖവും.
ഈ നാട്ടിലെ അപൂര്‍വ സസ്യങ്ങളെ പരിചയപ്പെടാം.

(കമ്പല്ലൂര്‍ സ്കൂള്‍ തയ്യാറാക്കിയ    ജൈവ വൈവിധ്യ രജിസ്റ്ററില്‍ നിന്നും........)























ഇവ വംശനാശം വന്നുതുടങ്ങുന്ന ( റെഡ് ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള) ഔഷധസസ്യങ്ങളാണ്.
1. hb¼v കമ്പല്ലുരില്‍ ഉണ്ട്
2.IcnapXp¡v -കമ്പല്ലുരില്‍ ഇല്ല
3.Iqhfw കമ്പല്ലുരില്‍ ഉണ്ട്
4.\mKK\v[n കമ്പല്ലുരില്‍ ഉണ്ട്
5.]´¸mbn³ കമ്പല്ലുരില്‍ ഇല്ല
6.tPymXnkvaXn കമ്പല്ലുരില്‍ ഇല്ല
7.acaªÄ കമ്പല്ലുരില്‍ ഉണ്ട്
8.hng കമ്പല്ലുരില്‍ ഇല്ല
9.tat´m¶n കമ്പല്ലുരില്‍ ഉണ്ട്
10.AS]Xnb³ കമ്പല്ലുരില്‍ ഉണ്ട്
11.Icn¦pdnªn കമ്പല്ലുരില്‍ ഉണ്ട്
12.]eI¸¿m\n കമ്പല്ലുരില്‍ ഉണ്ട്
13.Xn¸en കമ്പല്ലുരില്‍ ഉണ്ട്
14.aqhne കമ്പല്ലുരില്‍ ഉണ്ട്
15.càNµ\w കമ്പല്ലുരില്‍ ഉണ്ട്
16.AaÂs¸mcn കമ്പല്ലുരില്‍ ഉണ്ട്
17.GI\mbIw കമ്പല്ലുരില്‍ ഉണ്ട്
18.AtimIw കമ്പല്ലുരില്‍ ഉണ്ട്
19.Nµ\w കമ്പല്ലുരില്‍ ഉണ്ട്
20.]mt¨mXn കമ്പല്ലുരില്‍ ഉണ്ട്
21.\oÀacpXv കമ്പല്ലുരില്‍ ഉണ്ട്
22.NnÁayXv കമ്പല്ലുരില്‍ ഉണ്ട്.

( സ്കൂൾ ഔഷധ തോട്ടത്തിലും ആക്കോകാവിലും ആക്കചേരി വനത്തിലും തേജസ്വിനീ തീരത്തും ചില വീടുകളിലെ തോട്ടങ്ങളിലും )

 (കമ്പല്ലൂര്‍ സ്കൂള്‍ തയ്യാറാക്കിയ    ജൈവ വൈവിധ്യ രജിസ്റ്ററില്‍ നിന്നും........)


No comments:

Post a Comment