Sunday, March 9, 2014

കമ്പല്ലൂരിലെ വായനശാലയുടെ ആദ്യ സെക്രട്ടറി അന്തരിച്ചു.ആദരാന്‍ജലികള്‍

sad news..... കമ്പല്ലൂരിലെ വായനശാലയുടെ ആദ്യ സെക്രട്ടറി ശ്രീ പി പി കൊട്ടന്‍ അന്തരിച്ചു.ആദരാന്‍ജലികള്‍...



                                                    ശ്രീ പി പി കൊട്ടന്‍ 

                                                           ഫോട്ടോ-ജിതേഷ് കമ്പല്ലൂര്‍

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അറിവില്ലായ്മയുടേയുംഇരുളില്‍ നിന്ന് ഒരു ദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ ഒരു വായനശാലയും അതിന്‍റെ സാരഥികളും വഹിച്ച പങ്കു അതിപ്രധാനമാണ്.

No comments:

Post a Comment