Wednesday, March 12, 2014

ബെന്നി മാസ്റ്റര്‍ അപകടത്തില്‍ പ്പെട്ടതായി അറിയുന്നു .എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക

ഫ്ലാഷ് ന്യൂസ് :- ചെറുപുഴ, ചുണ്ടക്കടുത്ത് സാധുമുക്കില്‍ കമ്പല്ലൂര്‍ താമസം പാലാവയല്‍ സ്കൂള്‍ അദ്ധ്യാപകന്‍ ബെന്നി മാസ്റ്റര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പ്പെട്ടതായി അറിയുന്നു എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക .അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ.
പയ്യന്നൂര്‍ സബ ഹോസ്പിറ്റലില്‍ പ്രാഥമിക പരിശോധനക്ക് ശേഷം മംഗലാപുരത്തേക്ക് ( യൂനിറ്റി ഹോസ്പിടല്‍)ഇപ്പോള്‍ കൂടുതല്‍ പരിശോധനക്കായി പോകുന്നു.
പരിക്കു ഗുരുതരമല്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌.-source -sainu kamballur,ptj,ckr

No comments:

Post a Comment