Sunday, May 14, 2017

അഭിനന്ദനങ്ങൾ -കമ്പല്ലൂർ ഹയർ സെക്കന്ററി സ്‌കൂളിന് ഈ വർഷം നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ്

 അഭിനന്ദനങ്ങൾ -കമ്പല്ലൂർ  ഹയർ സെക്കന്ററി സ്‌കൂളിന്  ഈ വർഷം  നാഷണൽ സർവീസ്  സ്‌കീം സംസ്ഥാന തല സ്‌പെഷൽ അവാർഡ്  നേടിക്കൊടുത്ത  എൻ എസ് എസ്  യൂണിറ്റിലെ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ഓഫിസർ കെ  എൻ മനോജ്‌കുമാർ സാറിനും   സംസ്ഥാന തല വളന്റിയർക്കുള്ള അവാർഡ് കമ്പല്ലൂർ യൂണിറ്റിൽ ആദ്യമായി നേടിയ സ്നേഹ റ്റി പി ക്കും .

2 comments: