Tuesday, March 25, 2014

കമ്പല്ലൂരിലെ പക്ഷികളെ പരിചയപ്പെടാം.


( ഫോട്ടോകള്‍ക്ക് വിവിധ വെബ്‌സൈറ്റുകളോടു കടപ്പാട്.
പക്ഷികളെ തിരിച്ചറിയാന്‍ സഹായിച്ചത്  ആഹ്ലാദ്.ആര്‍, അർജുൻ ടി ആർ ;എന്‍എസ്എസ് യൂനിറ്റ്;കമ്പല്ലൂര്‍ഹയര്‍സെക്കണ്ടറി സ്കൂള്‍.)

































































സ്റ്റാമ്പ്‌ കളില്‍


Western Ghats Endemic Birds
1. Malabar Parakeet Psittacula columboides
2. Malabar Grey Hornbill Ocyceros griseus
3. Nilgiri Wood Pigeon Columba elphinstonii
4. Nilgiri Pipit Anthus nilghiriensis
5. Grey-headed Bulbul Pycnonutus priocephalus
6. Whitebellied Blue Robin Myiomela albiventris
7. Broadtailed Grassbird Schoenicola platyurus
8. Black and orange Flycatcher Ficedula nigrorufa
9. Nilgiri Flycatcher Eumyias albicaudatus
10. Whitebellied Blue Flycatcher Cyornis pallipes
11. Wynaad Laughing thrush Dryonastes delesserti
12. Kerala Laughing thrush Trochalopteron fairbanki
13. Nilgiri Laughing thrush Trochalopteron cachinnans
14. Rufous Babbler Turdoides subrufa
15. Small Sunbird Leptocoma minima
16. Whitebellied Treepie Dendrocitta leucogastra
17. Greyfronted Green Pigeon* Treron pompadora
18. Whitecheeked Barbet* Megalaima viridis
19. Malabar Barbet* Megalaima malabarica
20. Malabar Lark* Galerida malabarica
21. Flamethroated Bulbul* Pycnonutus gularis
22. Nilgiri Thrush* Zoothera neilgherriensis
23. Nilgiri Blue Robin* Myiomela major
24. Nilgiri Flowerpecker* Dicaeum concolor sensu stricto
25. Vigoris Sunbird (N.W. Ghats)*
26. Malabar Woodshrike* Tephrodornis sylvicola
27. Malabar Starling* Sturnia blythii
28. Yellowthroated Bulbul * Pycnonutus xantholaemus


Wednesday, March 12, 2014

മംഗലാപുരത്തെ കമ്പല്ലൂര്‍ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്

മംഗലാപുരത്തെ കമ്പല്ലൂര്‍ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്-
ഫ്ലാഷ് ന്യൂസ് :- ചെറുപുഴ, ചുണ്ടക്കടുത്ത് സാധുമുക്കില്‍ കമ്പല്ലൂര്‍ താമസം പാലാവയല്‍ സ്കൂള്‍ അദ്ധ്യാപകന്‍ ബെന്നി മാസ്റ്റര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പ്പെട്ടതായി അറിയുന്നു എല്ലാ സുഹിര്‍ത്തുക്കളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക .അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ.
പയ്യന്നൂര്‍ സബ ഹോസ്പിറ്റലില്‍ പ്രാഥമിക പരിശോധനക്ക് ശേഷം മംഗലാപുരത്തേക്ക്( യൂണിറ്റി ഹോസ്പിറ്റല്‍ ?) ഇപ്പോള്‍ കൂടുതല്‍ പരിശോധനക്കായി പോകുന്നു.
പരിക്കു ഗുരുതരമല്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌.

13 / 03 / 2013  റിപ്പോര്‍ട്ട്‌.

സ്കാനിംഗ്  കഴിഞ്ഞു .പ്രശ്നങ്ങളില്ല .റൂമിലേക്ക്‌  മാറ്റി .എന്നാൽ  കുറച്ചു ദിവസം ആശുപത്രിയിൽ തങ്ങേണ്ടി വരും .ദേഹ വേദനയുണ്ട് .

17/03/2014
ബെന്നി മാസ്റ്റർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി . വീട്ടിൽ കുറച്ചു ദിവസങ്ങൾ പൂർണവിശ്രമം  വേണ്ടി  വരും .

ബെന്നി മാസ്റ്റര്‍ അപകടത്തില്‍ പ്പെട്ടതായി അറിയുന്നു .എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക

ഫ്ലാഷ് ന്യൂസ് :- ചെറുപുഴ, ചുണ്ടക്കടുത്ത് സാധുമുക്കില്‍ കമ്പല്ലൂര്‍ താമസം പാലാവയല്‍ സ്കൂള്‍ അദ്ധ്യാപകന്‍ ബെന്നി മാസ്റ്റര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പ്പെട്ടതായി അറിയുന്നു എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക .അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചുവരട്ടെ.
പയ്യന്നൂര്‍ സബ ഹോസ്പിറ്റലില്‍ പ്രാഥമിക പരിശോധനക്ക് ശേഷം മംഗലാപുരത്തേക്ക് ( യൂനിറ്റി ഹോസ്പിടല്‍)ഇപ്പോള്‍ കൂടുതല്‍ പരിശോധനക്കായി പോകുന്നു.
പരിക്കു ഗുരുതരമല്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌.-source -sainu kamballur,ptj,ckr

Monday, March 10, 2014

SAVE ENERGY;WIN PRIZES;LAST DATE 2014 MARCH 15


ലാഭപ്രഭപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം- 
7559911808 എന്ന നമ്പറില്‍ എസ്എംഎസ് അയക്കുക- അയക്കേണ്ട ഫോമാറ്റ്- KSEB<SPACE><SECTION CODE NUMBER><SPACE><CONSUMER NUMBER> ;ഉദാഹരണം KSEB 6749 2008


JOIN US IN OUR EFFORT TO WIN A 15 KW SOLAR PANEL;
PLS SEND YOUR COSUMER NO.,SECTION CODE NO,AVERAGE CONSUMPTION AFTER REGISTRATION ON MY PHONE NUMBER 9447739033 OR AS A REPLY TO THIS ENTRY

Sunday, March 9, 2014

കമ്പല്ലൂരിലെ വായനശാലയുടെ ആദ്യ സെക്രട്ടറി അന്തരിച്ചു.ആദരാന്‍ജലികള്‍

sad news..... കമ്പല്ലൂരിലെ വായനശാലയുടെ ആദ്യ സെക്രട്ടറി ശ്രീ പി പി കൊട്ടന്‍ അന്തരിച്ചു.ആദരാന്‍ജലികള്‍...



                                                    ശ്രീ പി പി കൊട്ടന്‍ 

                                                           ഫോട്ടോ-ജിതേഷ് കമ്പല്ലൂര്‍

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അറിവില്ലായ്മയുടേയുംഇരുളില്‍ നിന്ന് ഒരു ദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ ഒരു വായനശാലയും അതിന്‍റെ സാരഥികളും വഹിച്ച പങ്കു അതിപ്രധാനമാണ്.

അപൂര്‍വ സസ്യങ്ങളെ സംരക്ഷിക്കാം (ക മ്പല്ലൂരിലെ ജൈവവൈവിധ്യം-1)

 കമ്പല്ലൂരിലെ ജൈവവൈവിധ്യം സമൃദ്ധമാണ്.എന്നാല്‍ നശോന്മുഖവും.
ഈ നാട്ടിലെ അപൂര്‍വ സസ്യങ്ങളെ പരിചയപ്പെടാം.

(കമ്പല്ലൂര്‍ സ്കൂള്‍ തയ്യാറാക്കിയ    ജൈവ വൈവിധ്യ രജിസ്റ്ററില്‍ നിന്നും........)























ഇവ വംശനാശം വന്നുതുടങ്ങുന്ന ( റെഡ് ലിസ്റ്റില്‍ പെടുത്തിയിട്ടുള്ള) ഔഷധസസ്യങ്ങളാണ്.
1. hb¼v കമ്പല്ലുരില്‍ ഉണ്ട്
2.IcnapXp¡v -കമ്പല്ലുരില്‍ ഇല്ല
3.Iqhfw കമ്പല്ലുരില്‍ ഉണ്ട്
4.\mKK\v[n കമ്പല്ലുരില്‍ ഉണ്ട്
5.]´¸mbn³ കമ്പല്ലുരില്‍ ഇല്ല
6.tPymXnkvaXn കമ്പല്ലുരില്‍ ഇല്ല
7.acaªÄ കമ്പല്ലുരില്‍ ഉണ്ട്
8.hng കമ്പല്ലുരില്‍ ഇല്ല
9.tat´m¶n കമ്പല്ലുരില്‍ ഉണ്ട്
10.AS]Xnb³ കമ്പല്ലുരില്‍ ഉണ്ട്
11.Icn¦pdnªn കമ്പല്ലുരില്‍ ഉണ്ട്
12.]eI¸¿m\n കമ്പല്ലുരില്‍ ഉണ്ട്
13.Xn¸en കമ്പല്ലുരില്‍ ഉണ്ട്
14.aqhne കമ്പല്ലുരില്‍ ഉണ്ട്
15.càNµ\w കമ്പല്ലുരില്‍ ഉണ്ട്
16.AaÂs¸mcn കമ്പല്ലുരില്‍ ഉണ്ട്
17.GI\mbIw കമ്പല്ലുരില്‍ ഉണ്ട്
18.AtimIw കമ്പല്ലുരില്‍ ഉണ്ട്
19.Nµ\w കമ്പല്ലുരില്‍ ഉണ്ട്
20.]mt¨mXn കമ്പല്ലുരില്‍ ഉണ്ട്
21.\oÀacpXv കമ്പല്ലുരില്‍ ഉണ്ട്
22.NnÁayXv കമ്പല്ലുരില്‍ ഉണ്ട്.

( സ്കൂൾ ഔഷധ തോട്ടത്തിലും ആക്കോകാവിലും ആക്കചേരി വനത്തിലും തേജസ്വിനീ തീരത്തും ചില വീടുകളിലെ തോട്ടങ്ങളിലും )

 (കമ്പല്ലൂര്‍ സ്കൂള്‍ തയ്യാറാക്കിയ    ജൈവ വൈവിധ്യ രജിസ്റ്ററില്‍ നിന്നും........)