Friday, August 8, 2014

ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ചു .

ഹയർ സെക്കണ്ടറി പുതിയ ബാച്ചുകൾ ഏതൊക്കെയെന്ന്  നിശ്ചയിച്ചു .

പെരുമ്പട്ടയിൽ  കൊമേഴ്സ്‌ ഗ്രൂപ്പ്   ( 39 )  ,
പാലാവയലിൽ സയൻസ് (01) ,
ചെറുപുഴ  - സയൻസ് -(01) ,ഹുമാനിറ്റീസ്-11, 
വെള്ളരിക്കുണ്ടിൽ  കൊമേഴ്സ്‌ ( 39) 

 ( എല്ലാം  ഓരോ ബാച്ച്  വീതം )

Sunday, August 3, 2014

നാളെ 4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

4,5,6 തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വെച്ചു.

കാസര്ഗോഡ് ജില്ലയില്‍ പ്രാദേശികഅവധി  പ്രഖ്യാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ,

സ്കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാളെ  4/8/2014 ന്റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു

Thursday, July 31, 2014

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 10 മണി മുതല്‍

നാഷണല്‍ സര്‍വീസ് സ്കീമിലേക്ക് അപേക്ഷിച്ചിട്ടുള്ള കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളുംപരിശീലനവും നാളെ ശനിയാഴ്ച( 2 / 8 / 2014 )രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ സ്കൂള്‍ ക്യാമ്പസില്‍ നടക്കുന്നു.താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.ആവശ്യമുള്ള ഉപകരണങ്ങളും ഉച്ചഭക്ഷണവും കരുതണം.പ്രോഗ്രാം എന്‍എസ്എസ് ബ്ലോഗില്‍ ലഭ്യമാണ്.കൂടാതെ വിശദവിവരങ്ങള്‍ക്ക് 9447739033 എന്ന നമ്പറില്‍ വിളിക്കാം..
http://nssghsskamballur.blogspot.in/

കനത്ത മഴ .നാട് പ്രളയ ഭീതിയിൽ

കനത്ത മഴ .
കാസർഗോഡ്‌ ജില്ലയിലെ  വിദ്യാലയങ്ങൾക്ക്  അവധി.

തോടുകൾ കര കവിയുന്നു .പുരയിടങ്ങളിൽ  നാലു  സെ മീറ്റ റിൽ ഏറെ   കനത്തിൽ വെള്ളം നിറഞ്ഞു ,ഒഴുക്കിട്ടു .നാട്  പ്രളയ ഭീതിയിൽ .ഇടതടവില്ലാതെ മഴ കനത്ത തോതിൽ തുടരുന്നു .
കുട്ടികളെ  കരുതലോടെ മാത്രമെ  പുറത്തു വിടാവൂ .






ഇരുണ്ട മാനം ,കണ്ണാടി പോലെ മുറ്റം ,കാലവർഷ ത്തിൻറെ  കറുത്ത ചിരി 

Wednesday, July 23, 2014

ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഗവ.സ്കൂള്‍  പെരുമ്പട്ട  , സെന്റ്ജോണ്‍സ് ഹൈസ്കൂള്‍ പാലാ വയല്‍    എന്നിവ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

കമ്പല്ലൂര്‍ സ്കൂളില്‍ പുതിയ ബാച്ച് ഇല്ല.

വിശദാംശങ്ങള്‍ക്ക്

http://hsslive.blogspot.in/2014/05/additional-batches-in-plus-two-schools.html

ക്ലിക്ക് ചെയ്യാം

Wednesday, June 25, 2014

ശുചിത്വ ഗ്രാമത്തിലേക്ക്

24 / 06 / 2 0 1 4   ; 5 PM
കൊല്ലാട  ശുചിത്വ ഗ്രാമത്തിലേക്ക് അനുവദിക്കപ്പെട്ട 52 പൈപ്പ് കമ്പോസ്റ്റുകൾ ഇന്നലെ കുടുംബശ്രീ പ്രവർത്തകരുടേയും നാഷ നൽ സർവീസ് സ്കീംവളന്റിയർമാരുടെയും പങ്കാളിത്തത്തോടെ അതതു വീടുകളിൽ സ്ഥാപിക്കപ്പെട്ടു .
 വിശദവിവരങ്ങള്‍ ഈ ബ്ലോഗില്‍.....
http://maathrukagramamkamballur.blogspot.in/